Wed, May 13, 2026
29 C
Dubai

ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതിയായി

തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്‌ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പ‍ഞ്ചായത്തിലെ...

അട്ടപ്പാടി മധു കൊലക്കേസ്; കോടതിവിധി ആശ്വാസകരമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു മധുവിന്റെ കൊലപാതകം. കേസ് നടത്തിപ്പിൽ...

ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; ഉത്തർപ്രദേശിൽ ഒരാൾ പിടിയിലായതായി സൂചന

കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിൽ ഒരാൾ ഉത്തർപ്രദേശിൽ പിടിയിലായതായി സൂചന. ബുലന്ദ്‌ഷഹറിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് പ്രതിയെന്ന് സംശയിക്കുന്ന 25-കാരനെ കസ്‌റ്റഡിയിൽ എടുത്തത്. പ്രതിയുടെ രേഖാചിത്രം അടിസ്‌ഥാനമാക്കിയാണ് കസ്‌റ്റഡിയിൽ...

അട്ടപ്പാടി മധു കൊലക്കേസ്; പ്രതികളിൽ 14 പേരും കുറ്റക്കാർ- ശിക്ഷാവിധി നാളെ

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരനെന്ന് കോടതി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറഞ്ഞത്. പ്രത്യേക കോടതി ജഡ്‌ജി...

അരിക്കൊമ്പൻ കേസ്; വിദഗ്‌ധ സമിതിയുടെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് കൊച്ചിയിൽ പ്രത്യേക യോഗം ചേരും. നാളെ ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കേണ്ട പശ്‌ചാത്തലത്തിലാണ്‌ നിർണായക യോഗം ചേരുന്നത്. വിദഗ്‌ധ സമിതി...

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിക്കായി പോലീസ് സംഘം നോയിഡയിൽ

കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട പ്രതിക്കായി വ്യാപക തിരച്ചിൽ. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ തേടി കോഴിക്കോട് റെയിൽവേ പോലീസ് നോയിഡയിൽ എത്തി. പ്രതിയെന്ന് സംശയിക്കുന്ന ഷഹറൂഖ്‌ സെയ്‌ഫിനെ കുറിച്ചുള്ള വിവരങ്ങൾ...

അട്ടപ്പാടി മധു കൊലക്കേസ്; വിധി ഇന്ന്- പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് കേസ്...

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; ലോകായുക്‌ത ഫുൾ ബെഞ്ച് 12ന് പരിഗണിക്കും

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ലോകായുക്‌ത ഫുൾ ബെഞ്ച് ഈ മാസം 12ന് പരിഗണിക്കും. കേസിൽ ജസ്‌റ്റിസുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്നാഭിപ്രായമാണുള്ളത്. ഇതോടെയാണ് അന്തിമവിധി ഫുൾ ബെഞ്ചിന്...
- Advertisement -