Wed, May 20, 2026
33 C
Dubai

ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി

കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 2013ൽ യുഡിഎഫ് സർക്കാർ ജനവാസ മേഖലയെ ഒഴിവാക്കാൻ കേന്ദ്രത്തിന് പ്രൊപ്പോസൽ അയക്കാൻ തീരുമാനിച്ചിരുന്നതായി ഉമ്മൻ ചാണ്ടി പറഞ്ഞു. 2015ൽ ഇതിനുള്ള...

സംസ്‌ഥാനത്തിന്റെ കടബാധ്യത 3,32,291 കോടിയായി ഉയർന്നു

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ മൊത്തം കട ബാധ്യത 3,32,291 കോടിയായി ഉയർന്നതായി സംസ്‌ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചു. 2010-11 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ ഇരട്ടിയിലേറെയാണ് കടം വർധിച്ചത്. കോവിഡ് പ്രതിസന്ധിയാണ് കടം ഉയരാൻ...

ഗൂഢാലോചന കേസ്; ഷാജ് കിരണിനെ വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ പോലീസ് മൊഴിയെടുത്ത ഷാജ് കിരണിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നു. ഗൂഢാലോചന കേസിലാണ് വീണ്ടും ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണ സംഘം ഇന്ന്...

സ്‌ഥിരനിയമനം ആവശ്യം; സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ഭിന്നശേഷിക്കാർ

തിരുവനന്തപുരം: കരാർ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഭിന്നശേഷിക്കാർ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുകയാണ്.  റോഡ് ഉപരോധിച്ചുള്ള സമരമാണ് നടക്കുന്നത്. ഇന്നലെ രാവിലെ 10 മണിക്കാണ് റോഡ് ഉപരോധിച്ചുള്ള സമരം...

മുൻമന്ത്രി ടി ശിവദാസമേനോൻ അന്തരിച്ചു

കോഴിക്കോട്: മുൻമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന ടി ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശിവദാസമേനോൻ ഏറെ നാളായി ചികിൽസയിൽ കഴിയുകയായിരുന്നു. സിപിഎം...

ഗൂഢാലോചന കേസ്; സ്വപ്‌നയുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഗൂഢാലോചന കേസിൽ സ്വപ്‌ന സുരേഷ് സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചത്തേക്ക്‌ മാറ്റി. കേസിൽ വെള്ളിയാഴ്‌ച വരെ അറസ്‌റ്റ് തടയണമെന്ന സ്വപ്‌ന സുരേഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഗൂഢാലോചന കേസിൽ വ്യാജ...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മൂന്നാം പ്രതി പോലീസ് സ്‌റ്റേഷനിൽ ഹാജരായി

കൊച്ചി: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ മൂന്നാം പ്രതിയും കോൺഗ്രസ് പ്രവർത്തകനുമായ സുനിത് നാരായണൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ സുനിത്തിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകിയിരുന്നു. ജാമ്യം പരിഗണിച്ച കോടതി...

സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധം; പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറങ്ങി. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ വർധന ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയത്. ഉത്തരവ് ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി...
- Advertisement -