Sun, Aug 9, 2026
37.3 C
Dubai

ആളിയാറിൽ നിന്നും കൂടുതൽ വെള്ളം; തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: പറമ്പിക്കുളം ആളിയാറിൽ ഡാമിൽ നിന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനുള്ള തമിഴ്നാടിന്റെ നീക്കം തടയുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. കൂടുതൽ വെള്ളം കൊണ്ടുപോകരുതെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഈ മാസം തമിഴ്‌നാടുമായി ചർച്ച...

എൻഡോസൾഫാൻ; 47 പേർക്ക് മാത്രമേ നഷ്‌ടപരിഹാരം നൽകാനുള്ളൂ എന്ന് ചീഫ് സെക്രട്ടറി

ന്യൂഡെൽഹി: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകളിൽ 47 പേർക്ക് കൂടി മാത്രമേ ഇനി നഷ്‌ടപരിഹാരം നൽകാൻ ബാക്കിയുള്ളൂ എന്ന് സംസ്‌ഥാന ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ...

ഉറങ്ങി കിടന്ന അമ്മയുടെയും മകളുടെയും സ്വർണം കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: ജില്ലയിലെ അഴീക്കോട് ഉറങ്ങി കിടന്നിരുന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്‌ടാക്കൾ കവർന്നു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്‌ടാവ്‌...

കാനഡയിൽ ജോലി വാഗ്‌ദാനം; കോടികളുടെ തട്ടിപ്പ്, ഓഫിസ് പൂട്ടി സംഘം മുങ്ങി

മൂവാറ്റുപുഴ: കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ സംഘം ഓഫിസ് പൂട്ടി മുങ്ങി. മൂവാറ്റുപുഴ കെഎസ്‌ആർടിസി ജങ്‌ഷന്‌ സമീപം നാസ് റോഡിൽ കാനറാ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന പെന്റാ ഓവർസീസ് റിക്രൂട്ട്മെന്റ്...

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ മങ്കിപോക്‌സ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിൽ എത്തി. നിലവിൽ ഇവർ ആരോഗ്യ ഡയറക്‌ടറേറ്റിൽ സംസ്‌ഥാനത്തെ ആരോഗ്യ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തുകയാണ്. തുടർന്ന് സംഘം രോഗബാധിതനായ ആൾ ചികിൽസയിൽ...

സംസ്‌ഥാനത്ത് മങ്കിപോക്‌സ് ബാധിതൻ സഞ്ചരിച്ച കാർ ഡ്രൈവറെ കണ്ടെത്തി

കൊല്ലം: ജില്ലയിൽ മങ്കിപോക്‌സ് ബാധിച്ച രോഗി സഞ്ചരിച്ച കാർ ഡ്രൈവറെ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് കാർ ഡ്രൈവറെ കണ്ടെത്തിയത്. രോഗബാധിതനായ ആളുടെ സഹോദരൻ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഡ്രൈവറെ കണ്ടെത്തിയത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരം...

സിനിമ-സീരിയൽ ചിത്രീകരണം; സെക്രട്ടേറിയറ്റിലും പരിസരത്തും നിരോധനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്ക്. സുരക്ഷയുടെ ഭാഗമായാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്‌തമാക്കിയത്‌. സെക്രട്ടേറിയറ്റും പരിസരവും അതീവ സുരക്ഷാ മേഖല ആണെന്നും, അതിനാലാണ് ഇപ്പോൾ ചിത്രീകരണങ്ങൾക്ക് വിലക്ക്...

വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; അമലയുടെ കാർ കസ്‌റ്റഡിയിൽ

കൊല്ലം: വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ യൂട്യൂബർ അമല അനുവിന്റെ കാർ വനംവകുപ്പ് കസ്‌റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് പോത്തൻകോട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കാർ കസ്‌റ്റഡിയിലെടുത്തത്. അമല ഇവിടെ ഒളിവിൽ...
- Advertisement -