മുഖ്യമന്ത്രി അനുമതി നൽകി; നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്
ആലപ്പുഴ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീരുമാനം. ഈ...
പീഡന പരാതി; നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
ബലാൽസംഗ കൊലപാതകത്തിന് വധശിക്ഷ; നിയമം പാസാക്കാൻ മമതാ സർക്കാർ
കൊൽക്കത്ത: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാൽസംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ച്...
പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടു സ്ത്രീകൾ മരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ്...
മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു, സത്യസന്ധമായ അന്വേഷണം നടക്കും; അൻവർ
തിരുവനന്തപുരം: താൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് പിവി അൻവർ എംഎൽഎ. എഴുതി കൊടുക്കേണ്ട കാര്യങ്ങൾ എഴുതിക്കൊടുത്തു. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ...
‘കേരളാ പോലീസ് ആകെ മോശമെന്ന് പറയാനാകില്ല, ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും’
കണ്ണൂർ: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്ന്...
പിവി അൻവർ ഇന്ന് മുഖ്യമന്ത്രിയെ കാണും; വിശദമായ അന്വേഷണം ആവശ്യപ്പെടും
തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ പിവി അൻവർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്കാണ് കൂടിക്കാഴ്ച. ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ അൻവർ മുഖ്യമന്ത്രിയോട്...
തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചന, പോലീസിന് വീഴ്ച; വിഎസ് സുനിൽ കുമാർ
തൃശൂർ: പൂരം നടത്തിപ്പ് അലങ്കോലമാക്കിയതിൽ ഗൂഢാലോചന ആരോപിച്ച് മുൻ മന്ത്രിയും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥിയുമായ വിഎസ് സുനിൽ കുമാർ. പൂരം നടത്തിപ്പിൽ പോലീസിന് കൃത്യമായ വീഴ്ച സംഭവിച്ചിട്ടുള്ളതാണെന്നും അക്കാര്യം അന്ന്...








































