വയനാട് പുനരധിവാസം; 1000 ചതുരശ്ര അടിയിൽ ഒറ്റനില വീട്, പരമാവധി പേർക്ക് തൊഴിൽ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ തീരുമാനം. പുനരധിവാസത്തിന്റെ ഭാഗമായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടാണ് നിർമിച്ച് നൽകാൻ സർക്കാർ...
ഹുറൂൺ സമ്പന്ന പട്ടിക; മലയാളികളിൽ എംഎ യൂസഫലി വീണ്ടും ഒന്നാമത്
ന്യൂഡെൽഹി: ഹുറൂൺ മാഗസിൻ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വീണ്ടും ഒന്നാമത്. 55,000 കോടി രൂപയുടെ ആസ്തിയുമായി 40ആം സ്ഥാനത്താണ് ഇത്തവണ...
കുരുക്ക് മുറുകുന്നു; നടി പറഞ്ഞ കാലയളവിൽ സിദ്ദിഖ് ഹോട്ടലിൽ- നിർണായക തെളിവ്
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരായ പീഡന പരാതിയിൽ തെളിവുകൾ ശേഖരിച്ച് പോലീസ്. നടിയുടെ പരാതിയിൽ പറഞ്ഞ കാലയളവിൽ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നു എന്നത് സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. 2016...
വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 10,000 രൂപ അടിയന്തിര ധനസഹായം
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തം അനുഭവിക്കുന്നവർക്ക് 10,000 രൂപ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിൽ ഉള്ളവർക്കാണ് 10,000 രൂപ വീതം നൽകുക. തൊഴിലാശ്വാസ സഹായമായി...
പ്രതിരോധ രംഗത്തെ ഇന്ത്യൻ കരുത്ത്; ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മീഷൻ ചെയ്യും
ചെന്നൈ: ഇന്ത്യയുടെ രണ്ടാംമത്തെ ആണവ മിസൈൽ അന്തർവാഹിനി 'ഐഎൻഎസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് കമ്മീഷൻ ചെയ്യും. ഐഎൻഎസ് അരിഘട്ട് ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ....
സ്വർണവിലയിൽ ഇന്നും കുറവില്ല; നിരാശയിൽ സ്വർണാഭരണ പ്രേമികൾ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വിലയിൽ നേരിയ വർധനവ് ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. പവന് 160 രൂപയാണ് ഇന്നലെ വർധിച്ചത്. ഇന്നും അതേ നിരക്കിലാണ്...
വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം
കല്യാണം കഴിക്കണോ വേണ്ടയോ? ഇന്ന് മിക്കവരെയും ഏറെ ചിന്തിപ്പിക്കുന്ന ഒരുചോദ്യമാണ് ഇത്. ലിവിങ് ടുഗെതർ റിലേഷൻ ഷിപ്പുകൾ ഉൾപ്പടെ ഇന്ന് വ്യാപകമായതോടെ പുതിയ തലമുറയ്ക്ക് വിവാഹത്തിനോട് അത്രകണ്ട് താൽപര്യമില്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്....
വിമർശിക്കുന്ന നേതാക്കൾ എന്തിന് സുരക്ഷ കൂട്ടി? അംഗീകരിക്കാതെ ശരത് പവാർ
മുംബൈ: സുരക്ഷ കൂട്ടിയത് അംഗീകരിക്കാതെ എൻസിപി അധ്യക്ഷൻ ശരത് പവാർ. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനും രഹസ്യങ്ങൾ ചോർത്താനുമാണ് കൂടുതൽ...








































