Fri, Jun 19, 2026
32.9 C
Dubai

കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഗൾഫ് മേഖല ലക്ഷ്യമിട്ട് തിരിച്ചടി തുടർന്ന് ഇറാൻ. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ളാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന പ്ളാന്റിലെ സർവീസ്...

ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സഹായം; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിച്ചു

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ സഹായം. 38,000 മെട്രിക് ടൺ ഇന്ധനമാണ് അടിയന്തിരമായി ഇന്ത്യ കൊളംബോയിൽ എത്തിച്ചത്. 'അയൽപ്പക്കത്തിന് മുൻഗണന' എന്ന നയത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ നടപടി. ഇസ്രയേൽ-യുഎസ്-ഇറാൻ തമ്മിലുള്ള...

‘ആര് വോട്ട് നൽകിയാലും സ്വീകരിക്കും’; എസ്‌ഡിപിഐ പിന്തുണ സ്വാഗതം ചെയ്‌ത്‌ വി. ശിവൻകുട്ടി

തിരുവനന്തപുരം: ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്‌ഥാനാർഥി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രികോണ മൽസരം നടക്കുന്ന...

‘വോട്ടിനുവേണ്ടി അവസരവാദ നിലപാടില്ല, എസ്‌ഡിപിഐ നിലപാട് അവരോട് ചോദിക്കണം’

മലപ്പുറം: മങ്കടയിലെ എസ്‌ഡിപിഐയുടെ പിന്തുണ സംബന്ധിച്ച വാർത്തകളോട് വീണ്ടും പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിന് വേണ്ടി എൽഡിഎഫിന് അവസരവാദ നിലപാടില്ലെന്നും തത്വാധിഷ്‌ഠിത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്‌ഡിപിഐയുടെ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് അവരോടാണ്...

മാപ്പ് എഴുതി നൽകി; ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുക്കും

തൃശൂർ: കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുക്കാൻ തീരുമാനം. തന്റെ മുൻകാല വിവാദ പരാമർശങ്ങളിൽ ലാലി...

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവതികളടക്കം എട്ടംഗ സംഘം പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസിന്റെ വൻ ലഹരിവേട്ട. യുവതികളടക്കം എട്ടുപേർ പിടിയിലായി. പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നിന്നും മയക്കുമരുന്നുമായി സംഘം പിടിയിലായത്. ഇവരുടെ പക്കൽ നിന്നും...

കരയുദ്ധത്തിന് തയ്യാറെടുപ്പ്? 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്‌ചിമേഷ്യയിൽ

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ വീണ്ടും സൈനിക ശക്‌തി ഉയർത്തി യുഎസ്. നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്‌ചിമേഷ്യയിൽ എത്തിച്ചേർന്നു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളും ആയിട്ടാണ് കപ്പൽ പശ്‌ചിമേഷ്യയിൽ...

പ്രചാരണത്തിന് ചൂടേറുന്നു; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, പാലക്കാടും തൃശൂരും പരിപാടികൾ

തിരുവനന്തപുരം: പ്രചാരണത്തിന് ആവേശം പകരാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്‌ടറിൽ എത്തുന്ന മോദി, ഉച്ചയ്‌ക്ക് ശേഷം 2.30ന്...
- Advertisement -