Sat, Aug 15, 2026
37 C
Dubai

പത്തനംതിട്ട പോക്‌സോ കേസ്; ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട പെരുനാടിൽ പ്ളസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡണ്ട് ജോയൽ തോമസാണ് അറസ്‌റ്റിലായത്‌....

കൂരാച്ചുണ്ടിൽ നിന്ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരും തിരിച്ചെത്തി

കോഴിക്കോട്: കൂരാച്ചുണ്ടിൽ നിന്ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരും തിരിച്ചെത്തി. കോഴിക്കോട് കൂരാച്ചുണ്ട് എരപ്പാംതോട് താമസിക്കുന്ന മധുഷെട്ടിയുടെ ഭാര്യ സ്വപ്‌ന, മക്കളായ പൂജശ്രീ (13), കാവ്യശ്രീ (12), സ്വപ്‌നയുടെ സഹോദരിയുടെ മക്കളായ ഭാരതി...

ഡോ. വന്ദന ദാസ് കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ വിധി ഇന്ന്

കൊച്ചി: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് മോഹൻദാസ് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ തോമസ് ആണ് വിധി...

ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാട്; പ്രതിഷേധം ശക്‌തമാക്കി വിദ്യാർഥി സംഘടനകൾ

കോഴിക്കോട്: ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രഫസർ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്‌തമാക്കി എബിവിപിയും കെഎസ്‌യുവും. ഷൈജ ആണ്ടവന്റേത് രാജ്യദ്രോഹ നിലപാടാണെന്ന് എബിവിപി ദേശീയ നിർവാഹക...

കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസർഗോട്ടെ കേന്ദ്ര സർവകലാശാല ഡെപ്യൂട്ടി രജിസ്‌ട്രാർ വിഎസ്‌ പ്രദീപിന്റെ നിയമനം ശരിവെച്ചുള്ള സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പ്രദീപിനെ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോയെന്ന് വീണ്ടും പരിശോധിക്കാൻ ജസ്‌റ്റിസ്‌...

മലപ്പുറത്ത് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്; ഒരാൾ മണ്ണിനടിയിൽ

മലപ്പുറം: ജില്ലയിലെ എടപ്പാൾ മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. മാണൂർ വിദ്യാഭവൻ സ്‌കൂളിന് സമീപമാണ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി...

ബിജു പൗലോസ് വീണ്ടുമെത്തുന്നു; ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയായിരുന്നു 'ആക്‌ഷൻ ഹീറോ ബിജു'. എബ്രിഡ് ഷൈൻ-നിവിൻ പോളി കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ്...

ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. 81...
- Advertisement -