Sat, Aug 15, 2026
37 C
Dubai

ഏക സിവിൽകോഡ്; വിദഗ്‌ധ സമിതി റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭയുടെ അംഗീകാരം

ഡെറാഡൂൺ: ഏക സിവിൽ കോഡ് നടപ്പിലാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. വിദഗ്‌ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയുടെ പ്രത്യേക...

പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്‌ച; എംപിമാർക്ക് വിപ്പ് നൽകി ബിജെപി

ന്യൂഡെൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം തിങ്കളാഴ്‌ച. സഭയിൽ മോദി പ്രസംഗിക്കുന്ന ദിവസം എല്ലാ അംഗങ്ങളും ഹാജരാകണമെന്ന് ബിജെപി നിർദ്ദേശം നൽകി. ലോക്‌സഭാ എംപിമാർക്ക് പാർട്ടി വിപ്പും നൽകിയിട്ടുണ്ട്....

പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ചന്തക്കടവിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉതിമൂട് സ്വദേശി അനിൽ കുമാർ, മകൾ നിരഞ്‌ജന, അനിലിന്റെ...

തിരിച്ചടിയുമായി അമേരിക്കയും ബ്രിട്ടനും; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം

വാഷിങ്ടൻ: വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപം യുഎസ് സൈനിക ക്യാമ്പിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ തിരിച്ചടി തുടർന്ന് അമേരിക്ക. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തി. കമാൻഡ് സെന്ററും...

തികച്ചും അവിശ്വസനീയം; മലപ്പുറത്ത് പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച് യുവാവ്

മലപ്പുറം: തികച്ചും അവിശ്വസനീയമായ ഒരു വാർത്ത കേട്ട ഞെട്ടലിലാണ് മലപ്പുറത്തുകാർ. ഒരു പൂച്ചയെ പച്ചയ്‌ക്ക് ഭക്ഷിച്ച യുവാവിന്റെ അതിദാരുണമായ കഥ കേട്ടാണ് നാട്ടുകാർ അമ്പരന്ന് നിൽക്കുന്നത്. മലപ്പുറം കുറ്റിപ്പുറം ബസ് സ്‌റ്റാൻഡിൽ ഇന്നലെ...

അക്കാദമി അപമാനിച്ചെന്ന് ശ്രീകുമാരൻ തമ്പി; നേരിട്ട് സംസാരിക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: തുടർച്ചയായി വിവാദങ്ങളിൽ അകപ്പെട്ട് കേരള സാഹിത്യ അക്കാദമി. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയാണ് വിമർശനവുമായി ഒടുവിൽ രംഗത്തെത്തിയത്. സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. വിവാദങ്ങളിൽ പ്രതികരണവുമായി...

സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്‌ഥാന ബജറ്റ് നാളെ; പ്രതീക്ഷയേകുമോ?

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ് നാളെ. ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ രാവിലെ ഒമ്പത് മണിക്ക് നിയമസഭയിൽ ബജറ്റ് അവതരണം നടത്തും. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന സാഹചര്യത്തിൽ കൂടിയാണ് ബജറ്റ് അവതരണം....

കയ്യേറിയ സ്‌ഥലത്ത്‌ ആരാധന നടത്തുവരല്ല മുസ്‌ലിംകൾ; കാന്തപുരം

കോഴിക്കോട്: വിശ്വാസത്തിന്റെ കർമവീഥിയിലേക്ക് പഠിച്ചിറങ്ങുന്ന 479 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ച മർകസ് സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കവേയാണ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എപി അബൂബക്കർ...
- Advertisement -