Sat, Nov 14, 2026
29 C
Dubai

ലൈസൻസ് ടെസ്‌റ്റ് പരിഷ്‌ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ; പ്രതിഷേധവും കരിദിനവും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്. ടെസ്‌റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം. അടിമുടി പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഡ്രൈവിങ്...

മേയർ-കെഎസ്ആർടിസി തർക്കം; മെമ്മറി കാർഡ് നഷ്‌ടപ്പെട്ടതിൽ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. തമ്പാനൂർ പോലീസാണ് കേസെടുത്തത്. കെഎസ്ആർടിസിയുടെ പരാതിയിലാണ് കേസ്. ബസിലെ...

ചിഹ്‌നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്‌ത്‌ സൂക്ഷിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: വോട്ടിങ് മെഷീനുകളിൽ ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതിൽ വരണാധികാരികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ വോട്ടിങ് മെഷീനുകൾക്കൊപ്പം സീൽ ചെയ്‌ത്‌ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നാണ്...

അപകീർത്തി പരാമർശം; ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്. കോൺഗ്രസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 48 മണിക്കൂറാണ് വിലക്ക്. എട്ടുമണി...

ലൈസൻസ് ടെസ്‌റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണത്തിൽ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്‌കൂളുകൾ. നാളെ മുതൽ അനിശ്‌ചിത കാലത്തേക്ക് സ്‌കൂൾ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു. പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനായി ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് ഡ്രൈവിങ്...

തിയേറ്ററുകളിൽ ‘ആവേശ’ത്തിരയിളക്കം; ലൂസിഫറിനെ വീഴ്‌ത്തി 130 കോടി ക്ളബിലേക്ക്

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 സുവർണകാലമാണ്. അടുത്തകാലത്ത് നിരവധി ഹിറ്റുകളാണ് മലയാള സിനിമാലോകത്ത് നിന്നുണ്ടായിരിക്കുന്നത്. റിലീസ് ചെയ്യുന്ന ഓരോ സിനിമയും കോടികൾ വാരിക്കൂട്ടുകയാണ്. 2024 ആരംഭിച്ച് വെറും നാല് മാസത്തിലാണ് 200 കോടി...

ദയാധനം സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി ബാലന്റെ കുടുംബം; റഹീമിന്റെ മോചനം ഉടൻ

കോഴിക്കോട്: 18 വർഷമായി സൗദി ജയിലിലുള്ള ഫറോക്ക്‌ സ്വദേശി എംപി അബ്‌ദുൽ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ...

മേയർ-കെഎസ്ആർടിസി തർക്കം; മെമ്മറി കാർഡ് കാണാനില്ല- മാറ്റിയതെന്ന് സംശയം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിലെ യാഥാർഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സിസിടിവി ദൃശ്യങ്ങൾ നഷ്‌ടപ്പെട്ടു. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിവിആർ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു....
- Advertisement -