പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും
മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്...
മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പിന്തുണച്ചു നിതീഷ് കുമാർ
ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ,...
ലേണേഴ്‌സ് പരീക്ഷ അടിമുടി മാറും, ചോദ്യങ്ങളുടെ എണ്ണം 30 ആക്കി ഉയർത്തുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ പരീക്ഷ പാസാകുമായിരുന്നു....
വീണയുടെ കമ്പനിയുടെ പ്രവർത്തനം ദുരൂഹം; കേന്ദ്ര അന്വേഷണത്തിൽ പ്രതീക്ഷയെന്ന് മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ പ്രവർത്തനം ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കമ്പനിയുടെ പ്രവർത്തനം ദുരൂഹമായി തുടരുന്നതിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന്...
തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്‌ച അർധരാത്രിയോടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പൂന്നക്കൽ...
‘അന്നപൂരണി’ വിവാദം; സംവിധായകനെ അറസ്‌റ്റ് ചെയ്യണമെന്ന് ബിജെപി എംഎൽഎ- വീണ്ടും കേസ്
ഹൈദരാബാദ്: നയൻതാരയുടെ തമിഴ് ചിത്രം 'അന്നപൂരണി' നിർമിച്ച സീ സ്‌റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎൽഎ രാജാ സിങ് രംഗത്ത്. ചിത്രം ലൗ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം. ഒടിടിയിൽ സെൻസർഷിപ്പ് വേണമെന്നും...
ടി വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; നാല് മാസത്തിനുള്ളിൽ അന്തിമറിപ്പോർട്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു കേന്ദ്ര സർക്കാർ. വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക പരാതികളിൽ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം...
പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ ആക്രമണം; മേഖലയിൽ വെടിവെപ്പ്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ സൈനികർക്ക് നേരെ ആക്രമണം തുടരുന്നു. ഇന്ന് വൈകിട്ടാണ് സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചത്. സൈനികർ തിരിച്ചും വെടിയുതിർത്തു. മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. അതേസമയം, പ്രദേശത്ത് നിന്ന് ഇതുവരെ...







































