മകരവിളക്ക്; ഇടുക്കിയിൽ മൂന്നിടങ്ങളിൽ ദർശന സൗകര്യം; ബസ് സർവീസുകൾ ഉച്ചവരെ
ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്‌തരെ പ്രതീക്ഷിക്കുന്നുവെന്നും...
സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വായ്‌പാ പരിധി ഉൾപ്പടെ വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന്റെ സ്യൂട്ട് ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമൻസ്...
ഗവർണർക്ക് കരിങ്കൊടി പ്രതിഷേധം; പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം
കൊച്ചി: തിരുവനന്തപുരം പാളയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്‌ത കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓരോ പ്രതികളുടെയും മാതാപിതാക്കളിൽ...
വടകരയിൽ ഒരുവർഷമായി ഒഴിച്ചിട്ട കടയ്‌ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി
കോഴിക്കോട്: വടകര അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ഒഴിച്ചിട്ട കടയ്‌ക്കുളളിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെ കടയുടെ ഷട്ടർ ഉൾപ്പടെ പൊളിച്ചുമാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്‌ക്കുള്ളിൽ പ്ളാസ്‌റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ...
വയനാട്ടിലെ അധ്യാപക നിയമനം; സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹരജിയിൽ സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്‌സി ലിസ്‌റ്റ് പ്രകാരം...
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ കളക്‌ട്രേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സമരക്കാർക്ക് നേരെ പോലീസ് പലയിടത്തും ജലപീരങ്കി...
എംടിയുടെ പ്രസ്‌താവന കേന്ദ്രത്തിന് എതിരേയെന്ന് ഇപി ജയരാജൻ; അല്ലെന്ന് കെ മുരളീധരൻ
കോഴിക്കോട്: കെഎൽഎഫ് (കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവൽ) വേദിയിൽ ഉൽഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എംടി വാസുദേവൻ നായർ നടത്തിയ പ്രസ്‌താവന കേന്ദ്രത്തിന് എതിരേയെന്ന് ആവർത്തിച്ച് ഇടതു മുന്നണി കൺവീനർ ഇപി...
പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ മർദ്ദിച്ച കേസ്; പ്രതി പിടിയിൽ
കൽപ്പറ്റ: വയനാട് പനമരത്ത് യൂത്ത് ലീഗ് പ്രവർത്തകനെ സംഘം ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പനമരം കീഞ്ഞുകടവ് വീട്ടിൽ സികെ മുനീറിനെയാണ് (38) പനമരം പോലീസ് ഇൻസ്‌പെക്‌ടർ വി സിജിത്തും സംഘവും...







































