വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയിട്ടു; മൈലപ്രയിൽ വ്യാപാരി മരിച്ച നിലയിൽ
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ സ്‌ഥാപനത്തിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വായിൽ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോർജ് ഉണ്ണുണി (73) ആണ് മരിച്ചത്....
‘ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യയിലേക്ക് വരരുത്, വീടുകളിൽ ദീപം തെളിയിക്കണം’; പ്രധാനമന്ത്രി
ന്യൂഡെൽഹി: അയോധ്യയിൽ ഉൽഘാടന മാമാങ്കത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിലെ പുതുക്കിയ വിമാനത്താവളവും...
ഗുണ്ടാ ആക്രമണം; സംസ്‌ഥാനത്ത് പെട്രോൾ പമ്പുകൾ നാളെ രാത്രി മുതൽ അടച്ചിടും
തിരുവനന്തപുരം: പുതുവൽസര ആഘോഷങ്ങൾക്ക് പോകുന്നവർ ശ്രദ്ധിക്കുക, സംസ്‌ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ അടച്ചിടും. നാളെ രാത്രി എട്ടു മണിമുതൽ ജനുവരി ഒന്ന് പുലർച്ചെ ആറുമണിവരെയാണ് പെട്രോൾ പമ്പുകൾ അടച്ചിടുക. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി...
ഖത്തറിൽ തടവിലുള്ള ഇന്ത്യൻ മുൻ നാവികർക്ക് 3 മുതൽ 25 വർഷം വരെ തടവ്
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ തടവിൽ കഴിയുന്ന എട്ടു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് മൂന്ന് മുതൽ 25 വർഷം വരെ തടവ് ശിക്ഷ നൽകിയതായി റിപ്പോർട്. ഖത്തറിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ഒരു...
വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി
വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററിനറി സംഘവും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. നടവയൽ...
സർക്കാർ നിലപാട് തേടി ഹൈക്കോടതി; സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും
കൊച്ചി: മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജനുവരി എട്ടിന് പരിഗണിക്കാൻ മാറ്റി. സുരേഷ് ഗോപിയുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ...
‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; നിയമ നടപടിക്കൊരുങ്ങി നാടക് സമിതി
കൊച്ചി: കൊച്ചി കാർണിവലിന്റെ ഭാഗമായി ഫോർട്ട് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കാനിരുന്ന 'ഗവർണറും തൊപ്പിയും' എന്ന നാടകത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി നാടക് സമിതി. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒ ഉത്തരവിൽ വ്യക്‌തമല്ലെന്നാണ്...
ഇസ്രയേൽ എംബസി സ്‌ഫോടനം ടൈമർ ഉപയോഗിച്ചു? എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു
ന്യൂഡെൽഹി: ഡെൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ ടൈമർ ഉപയോഗിച്ചതായി സംശയം. ഫോറൻസിക് പരിശോധനയിൽ സ്‌ഫോടക വസ്‌തുവിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭയപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. അജ്‌ഞാതർക്ക്...







































