ഒമാനിൽ ശക്‌തമായ ഡ്രോണാക്രമണം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്
ദുബായ്: ഒമാനിൽ ശക്‌തമായ ഡ്രോണാക്രമണം നടത്തി ഇറാൻ. ഒമാനിലെ സോഹാർ നഗരത്തിലുള്ള വ്യാവസായിക മേഖലയിലാണ് ഡ്രോണാക്രമണം നടന്നത്. രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു.
പശ്‌ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം കരയിൽ...
കേരളത്തിന്റെ അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങി; ഉൽഘാടനം മാർച്ച് 16ന്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്‌ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമിച്ച അത്യാധുനിക ക്രിക്കറ്റ് സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഈമാസം 16ന് വൈകീട്ട് ആറുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്‌റ്റേഡിയം നാടിന് സമർപ്പിക്കും.
പത്ത് ഏക്കർ...
ബി. അശോകിനെ അപ്രധാന വകുപ്പിലേക്ക് മാറ്റി; എംആർ അജിത് കുമാറിനും മാറ്റം
തിരുവനന്തപുരം: ബി. അശോകിനെ സ്‌ഥാനത്ത് നിന്ന് മാറ്റി സർക്കാർ. ഐഎഎസ് അസോസിയേഷൻ മുൻ പ്രസിഡണ്ടും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ അശോകിനെ സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്‌ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.
ഐഎഎസ് നിയമന വിഷയത്തിൽ...
വഴങ്ങുമോ സുധാകരൻ? ഇടപെട്ട് ഹൈക്കമാൻഡ്; ഡെൽഹിക്ക് വിളിപ്പിച്ച് രാഹുൽ
തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ...
മകൻ ട്രെയിൻ തട്ടി മരിച്ചു; വിഷമം താങ്ങാനാവാതെ മാതാപിതാക്കൾ ജീവനൊടുക്കി
കാസർഗോഡ്: മകൻ മരിച്ച വിഷമം താങ്ങാനാവാതെ മാതാപിതാക്കളും ജീവനൊടുക്കി. പൊയ്‌നാച്ചി പറമ്പിലെ വേണുഗോപാലൻ നായർ (55) ഭാര്യ സ്‌മിത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ ഹാളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരുടെ...
‘ആചാരം സംരക്ഷിക്കും’; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് മാറ്റാൻ സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാടിൽ മലക്കം മറിഞ്ഞ് സംസ്‌ഥാന സർക്കാർ. ശബരിമലയിലെ ആചാര സംരക്ഷണത്തെ അനുകൂലിച്ച് സർക്കാർ നാളെ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കും. ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന...
നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് നിർബന്ധിത ആർത്തവാവധി ഏർപ്പെടുത്തത് സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ആർത്തവാവധി നിയമപരമാക്കിയാൽ, സ്‌ത്രീകളുടെ തൊഴിലവസരങ്ങൾക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഇത്തരമൊരു നിയമം നിലവിൽ വന്നാൽ തൊഴിലുടമകൾ സ്‌ത്രീകളെ ജോലിക്കെടുക്കാൻ...
‘ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം’; ഇന്ത്യ-ഇറാൻ ചർച്ച തുടരുന്നു
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ഇന്ത്യയുടെ ചർച്ച തുടരുന്നു. സംഘർഷ സാഹചര്യത്തിൽ ഹോർമുസിലെ ജലപാത തടസപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ...







































