Sun, Jun 21, 2026
33.9 C
Dubai

‘ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കണം’; ഇന്ത്യ-ഇറാൻ ചർച്ച തുടരുന്നു

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായുള്ള ഇന്ത്യയുടെ ചർച്ച തുടരുന്നു. സംഘർഷ സാഹചര്യത്തിൽ ഹോർമുസിലെ ജലപാത തടസപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ...

സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്‌തി; കെ. സുധാകരൻ ഡെൽഹിയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്‌തിയെന്ന് വിവരം. ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു...

‘കുലം കുത്തി, വർഗ വഞ്ചകൻ’; ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം

ആലപ്പുഴ: ജി. സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം. പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായി അമ്പലപ്പുഴയിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുധാകരനെതിരെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് ജി. സുധാകരന്റെ വീടിന് പോലീസ് സുരക്ഷ...

തിരഞ്ഞെടുപ്പ് പ്രഖ്യാപനം 15ന് ശേഷം; കേരളത്തിൽ ഒറ്റഘട്ടമായി, കേന്ദ്രസേന എത്തും

ന്യൂഡെൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. പശ്‌ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള സമയ...

ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണു; ആക്രമണമല്ലെന്ന് അമേരിക്ക

ടെഹ്റാൻ: അമേരിക്കയുടെ സൈനിക വിമാനം ഇറാഖിൽ തകർന്നു വീണു. ഇന്ധനം നിറയ്‌ക്കാൻ ഉപയോഗിക്കുന്ന കെസി 135 വിമാനമാണ് ഇറാഖിന്റെ വ്യോമപരിധിയിൽ തകർന്നു വീണത്. യുഎസ് സെൻട്രൽ കമാൻഡ് ഇക്കാര്യം സ്‌ഥിരീകരിച്ചു. എന്നാൽ, വെടിവയ്‌പ്പിൽ...

‘ഹോർമുസ് നിയന്ത്രണം തുടരും, രക്‌തത്തിന് പ്രതികാരം ചെയ്യാൻ മറക്കില്ല’

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ഞങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി. ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട രക്‌തസാക്ഷികളായവരുടെ രക്‌തത്തിന് പ്രതികാരം ചെയ്യാൻ ഞങ്ങൾ മറക്കില്ലെന്നും മൊജ്‌തബ ഖമനയി പറഞ്ഞു. ഇറാന്റെ...

ഇടുക്കിയിൽ റോഷി അഗസ്‌റ്റിൻ തന്നെ; പ്രഖ്യാപനം നടത്തി ജോസ് കെ മാണി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ ഇടതു മുന്നണി സ്‌ഥാനാർഥിയായി റോഷി അഗസ്‌റ്റിൻ തന്നെ മൽസരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ എൽഡിഎഫിലെ ആദ്യ...

ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....
- Advertisement -