Sun, Aug 23, 2026
41 C
Dubai

മിത്ത് വിവാദം; എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്‌ടർ ബോർഡ് യോഗം ഇന്ന് ചേരും. പെരുന്നയിലാണ് യോഗം ചേരുക. സ്‌പീക്കർ വിവാദം പിൻവലിക്കുംവരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. ഡയറക്‌ടർ...

നെടുങ്കണ്ടത്ത് ജലാശയത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ച നിലയിൽ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് തൂവൽ വെള്ളച്ചാട്ടത്തിന് സമീപം രണ്ടു വിദ്യാർഥികളെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഡിഗ്രി വിദ്യാർഥിയെയും പ്ളസ് വൺ വിദ്യർഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്....

ആലുവ കൊലപാതകം; അന്വേഷണ സംഘം ബീഹാറിലേക്ക് തിരിച്ചു

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തെ കുറിച്ചുള്ള അന്വേഷണത്തിനായി പോലീസ് സംഘം ബീഹാറിലേക്ക് തിരിച്ചു. പ്രതിയുടെ ക്രിമിനൽ പശ്‌ചാത്തലം പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. അസ്‌ഫാക്കിന്റെ...

നിർണായക ഘട്ടവും വിജയകരം; ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, നിർണായക ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന്‌ ഇസ്രോ വ്യക്‌തമാക്കി. ഏഴ്...

ക്ഷേമ പെൻഷൻ വിതരണം; 1762 കോടി രൂപ അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷം ഗുണഭോക്‌താക്കളിലേക്കാണ് പെൻഷൻ എത്തുന്നത്. ഓണസമ്മാനമായി രണ്ടു മാസത്തെ, സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്ക് 1762 കോടി...

കുത്തിവെപ്പ് എടുത്തവർക്ക് പാർശ്വഫലം; രണ്ടു ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് 11 രോഗികൾക്ക് പാർശ്വഫലം ഉണ്ടായ സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് എതിരെ നടപടി. നഴ്‌സിങ് ഓഫീസറെയും ഗ്രേഡ്-2 അറ്റൻഡറെയുമാണ് സസ്‌പെൻഡ് ചെയ്‌തത്‌. കൊല്ലം ജില്ലാ...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി ജി സന്ദീപിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ...

ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറി; യുവാവ് കസ്‌റ്റഡിയിൽ

കണ്ണൂർ: ബസിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്‌റ്റഡിയിൽ. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് രാവിലെയാണ് സംഭവം. ചെറുകുന്ന് സ്വദേശി ആർ അരുൺ കുമാറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. മാട്ടൂൽ പയ്യന്നൂർ റൂട്ടിലോടുന്ന സ്വകാര്യ...
- Advertisement -