Mon, Jun 22, 2026
34.6 C
Dubai

‘ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി; ഉടൻ തിയേറ്ററുകളിലേക്ക്

നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്ന 'ധൂമകേതു’വിന്റെ ചിത്രീകരണം പൂർത്തിയായി. പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘സൂക്ഷ്‌മദർശിനി’ എന്ന ചിത്രത്തിന് ശേഷം ഹാപ്പി അവേഴ്‌സ് എന്റർടെയ്‌മെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും...

ഇന്ത്യ- ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടൻ; പ്രധാനമന്ത്രി നരേന്ദ്രമോദി

ജറുസലേം: ഇന്ത്യ- ഇസ്രയേൽ സ്വതന്ത്ര വ്യാപാരക്കരാർ ഉടനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇസ്രയേലിലെത്തിയ നരേന്ദ്രമോദി, ബെന്യാമിൻ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്‌ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇരു വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന...

പ്രധാനമന്ത്രി മാർച്ച് 11ന് കേരളത്തിൽ; ബിജെപി പ്രകടന പത്രിക പുറത്തിറക്കും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം മാർച്ച് 11ന്. മാർച്ച് ആറിന് നടക്കുമെന്ന് അറിയിച്ച സന്ദർശനമാണ് 11ലേക്ക് മാറ്റിയതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. അന്ന് വൈകീട്ട് അഞ്ചിന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിന് മുമ്പിൽ...

ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിരോധിച്ച് സൗദി അറേബ്യ

റിയാദ്: ഇന്ത്യ ഉൾപ്പടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകർച്ചവ്യാധി...

‘ദ കേരള സ്‌റ്റോറി 2’; സിനിമയുടെ റിലീസ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി 2’വിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. 15 ദിവസത്തേക്കാണ് ചിത്രത്തിന്റെ റിലീസ് സ്‌റ്റേ ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ജസ്‌റ്റിസ്‌ ബെച്ചു കുര്യൻ പുറപ്പെടുവിച്ചത്. നാളെയാണ് സിനിമ റിലീസ്...

‘ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം, പ്രവർത്തകർ സമീപത്തുപോലും എത്തിയില്ല’

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിന്റേത് അഭിനയം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്‌തമായിട്ടുണ്ടെന്നും...

ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി

മാവേലിക്കര: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണംവിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപാണ് (49) മരിച്ചത്. ഹരിപ്പാട്- പത്തനംതിട്ട സംസ്‌ഥാന പാതയിൽ മാവേലിക്കര നടക്കാവിൽ ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പ്; പിണറായിയും വിജയരാഘവനും മൽസരിക്കുമോ? തീരുമാനം നാളെ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എ. വിജയരാഘവനും മൽസരിക്കുന്നതിൽ തീരുമാനം നാളെ ഉണ്ടായേക്കും. ഡെൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. സിപിഎം...
- Advertisement -