സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ കേസ് പരിഗണനയിൽ ഉള്ള സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ...
ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കും; റിപ്പോർട്
ജനീവ: ഈ വർഷം പകുതിയോടെ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് റിപ്പോർട്. ജൂൺ മാസത്തോടു കൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരുമെന്നാണ് റിപ്പോർട്. ചൈനയുടെ ജനസംഖ്യ 142.57 കോടി ആയിരിക്കുമെന്നും യുണൈറ്റഡ്...
അരിക്കൊമ്പനെ എങ്ങോട്ട് മാറ്റാമെന്ന് സർക്കാരിന് തീരുമാനിക്കാം; കൂടുതൽ സമയം അനുവദിച്ചു
തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്നും അന്തിമ തീരുമാനമായില്ല. അരിക്കൊമ്പനെ പിടികൂടി മാറ്റുന്നത് സംബന്ധിച്ച ഹരജിയിൽ സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിന് പകരം സ്‌ഥലം കണ്ടെത്താൻ കോടതി...
‘സ്വവർഗ വിവാഹം നിയമ വിധേയമാക്കണം’; സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും
ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം പാർലമെന്റാണ് പരിഗണിക്കേണ്ടത് എന്ന കേന്ദ്ര സർക്കാരിന്റെ വാദം തള്ളി സുപ്രീം കോടതി. വിഷയം ചർച്ച ചെയ്യേണ്ടത് കോടതിയിലല്ല എന്ന പ്രാഥമിക എതിർപ്പ് ആദ്യം പരിഗണിക്കണം...
വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
കൽപ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരൻ രാമകൃഷ്‌ണനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ...
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കെതിരെ യുഎപിഎ ഉൾപ്പടെ ചുമത്തിയ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനുള്ള സാധ്യതയില്ല. പോലീസ്...
അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനം ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും
തിരുവനന്തപുരം: അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ പറമ്പിക്കുളം അല്ലാതെ ഉചിതമായ മറ്റൊരു സ്‌ഥലം നിർദ്ദേശിക്കാൻ സർക്കാരിനോട് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിൽ സർക്കാർ...
വന്ദേഭാരതിന്റെ രണ്ടാം പരീക്ഷണ ഓട്ടം തുടങ്ങി; തമ്പാനൂരിൽ നിന്ന് കാസർഗോഡേക്ക്
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ രണ്ടാം പരീക്ഷണ ഓട്ടം ഇന്ന്. തമ്പാനൂരിൽ നിന്ന് കാസർഗോഡേക്കാന് രണ്ടാം പരീക്ഷണ ഓട്ടം. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച ട്രെയിൻ 50 മിനിറ്റിൽ കൊല്ലത്തെത്തി. ആദ്യ...






































