Sun, Aug 30, 2026
41 C
Dubai

നയന സൂര്യയുടേത് കൊലപാതകമല്ല; മയോകാർഡിയൽ ഇൻഫാർക്ഷനെന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ നിർണായകമായ ഫോറൻസിക് റിപ്പോർട് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. നയന കിടന്ന മുറിയുടെ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് ഫോറൻസിക് റിപ്പോർട്. വാതിൽ തളളി...

വന്ദേഭാരത് കാസർഗോഡ് വരെ നീട്ടി; വേഗത കൂട്ടാൻ വളവുകൾ നികത്തും

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നീട്ടി. ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ളാഗ്‌ ഓഫ് ചെയ്യും. രണ്ടു ഘട്ടങ്ങളിലായി പാളങ്ങൾ നവീകരിക്കുമെന്നും റയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി....

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതി റിമാൻഡിൽ

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു. എൻഐഎ കൊച്ചി യൂണിറ്റ് കേസിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തു. എഫ്‌ഐആർ കൊച്ചിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്...

ലുലു മാളിൽ പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതം; ഹൈക്കോടതി

കൊച്ചി: എറണാകുളം ലുലു മാളിൽ പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി. വാണിജ്യ സ്‌ഥാപനങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നതിന് നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതോടെ പാർക്കിങ് ഫീസ് ഈടാക്കുന്നതിനെതിരെ ബോസ്‌കോ കളമശേരിയും...

സന്ദർശകരുടെ എണ്ണം കൂടി; ദോഹയിൽ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്

ദോഹ: രാജ്യത്തെ കപ്പൽ ടൂറിസം മേഖലക്ക് വൻ കുതിപ്പ്. ഈ വർഷം രാജ്യത്തെത്തിയ കപ്പൽ യാത്രികരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 2021-22 സീസണേക്കാൾ ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ 166...

ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന...

സംസ്‌ഥാനത്ത്‌ മിൽമ പാലിന് വീണ്ടും വില കൂടി; നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന് വീണ്ടും വില കൂട്ടി. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. മിൽമ റിച്ച് കവർ പാലിന് 29 രൂപ ആയിരുന്നു. ഇനി അത് 30...

വിയർത്ത് കുളിച്ച് കേരളം; താപനില 40 ഡിഗ്രിക്ക് മുകളിൽ- 6 ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ താപനില നിലവിലെ രീതിയിൽ തന്നെ തുടർന്നേക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി സംസ്‌ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു....
- Advertisement -