Mon, Nov 16, 2026
28 C
Dubai

‘കേരള തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണം’; ഹൈബി ഈഡനെ അതൃപ്‌തി അറിയിച്ചു വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിൽ അതൃപ്‌തിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തലസ്‌ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യം കോൺഗ്രസിനില്ലെന്നും, പാർട്ടിയോട് ആലോചിക്കാതെ പാർലമെന്റിൽ സ്വകാര്യ...

ബ്യൂട്ടി പാർലർ ലഹരിമരുന്ന് കേസ്; ‘സന്ദേശം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴി’- ഉദ്യോഗസ്‌ഥന്റെ മൊഴി

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയുടെ ബാഗിൽ നിന്ന് വ്യാജ ലഹരി സ്‌റ്റാമ്പ് കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഷീലയെ അറസ്‌റ്റ് ചെയ്‌ത എക്‌സൈസ് ഇൻസ്‌പെക്‌ടർ. ഷീലയുടെ ബാഗിൽ ലഹരി ഉണ്ടെന്ന്...

ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിവസവും ജനം തെരുവിൽ- 1,300 ലേറെ പേർ അറസ്‌റ്റിൽ

പാരീസ്: കൗമാരക്കാരനെ വെടിവെച്ചു കൊന്നതിൽ ഫ്രാൻസിൽ കലാപം തുടരുന്നു. തുടർച്ചയായി അഞ്ചാം ദിവസവും പോലീസും കലാപകാരികളും നേർക്കുനേർ പോരാട്ടം തുടരുകയാണ്. രാത്രി വൈകിയും തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ...

ഇന്ന് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കണം

കൊച്ചി: കേരളാ തീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം. കേരളാ തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും...

‘കള്ളക്കേസിൽ കുടുക്കാൻ പ്രവർത്തിച്ചു’; ഡിവൈഎസ്‌പിക്ക് എതിരെ പരാതി നൽകി സുധാകരൻ

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി റസ്‌റ്റത്തിനെതിരെ പരാതിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിപിഎമ്മിന്റെ രാഷ്‌ട്രീയ ഗൂഢാലോചനക്ക് അനുസരിച്ചു തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈഎസ്‌പി റസ്‌റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ പരാതി. ഡിവൈഎസ്‌പിക്കെതിരെ ലോക്‌സഭാ...

നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു മരിച്ചു. നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്‌മൂദിന്റെ മകൻ സഹൽ (11) ആണ് മരിച്ചത്....

മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്‌കൂളുകൾ അടച്ചു

ഇംഫാൽ: സാമുദായിക കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള...

‘സിപിഎമ്മുകാരല്ല, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം’; കെ സുധാകരൻ

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. തന്നെ വധിക്കാൻ പലതവണ സിപിഐഎം ശ്രമിച്ചിട്ടുണ്ടെന്നും, താൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണമെന്നും കെ...
- Advertisement -