സംസ്‌ഥാനത്ത് വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഷു-റംസാൻ ചന്തകൾ ഈ മാസം 12 മുതൽ ആരംഭിക്കും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ചന്തകൾ ഏപ്രിൽ 21 വരെ പ്രവർത്തിക്കും. സിവിൽ സപ്ളൈസ് കോർപറേഷന്റെ നേതൃത്വത്തിലാണ് ചന്തകൾ ആരംഭിക്കുക....
എലത്തൂർ തീവെപ്പ് കേസ്; പ്രതിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്
കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ നീക്കങ്ങൾ ആസൂത്രിതമെന്ന് പോലീസ്. പിന്നിൽ വ്യക്‌തികളോ സംഘടനകളോ ഉണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷാറൂഖ് സെയ്‌ഫിയുടെ രണ്ടു വർഷത്തെ നീക്കങ്ങൾ പോലീസ് അന്വേഷിക്കും....
അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരും; പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ചു രാഹുൽ ഗാന്ധി. അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസേന വിഷയം മാറ്റുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും...
സീറ്റ് തർക്കം; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി
ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശനം വീണ്ടും മാറ്റി. ഏപ്രിൽ പത്തിന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കർണാടകയിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25...
അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ; കെ സുധാകരൻ
കോഴിക്കോട്: കോൺഗ്രസിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹരിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. അരിക്കൊമ്പൻ ആണെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പരിഹസിച്ചു. കോൺഗ്രസിലെ...
കോഴിക്കോട്-വയനാട് തുരങ്കപാത; മലയോര ജനതയുടെ സ്വപ്‌ന പദ്ധതി യഥാർഥ്യത്തിലേക്ക്
കോഴിക്കോട്: മലബാറിന്റെ മലയോര ജനതയുടെ സ്വപ്‌ന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്കപാത യഥാർഥ്യത്തിലേക്ക്. വയനാട് തുരങ്കപാതാ നിർമാണത്തിനായി കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം ഒന്നാംഘട്ട അനുമതി നൽകി.
പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്ക് പകരം, 17.263 ഹെക്‌ടർ...
ഇന്ന് താപസൂചിക കുത്തനെ ഉയരും; 58 ഡിഗ്രിവരെ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഇന്ന് വിവിധ ജില്ലകളിൽ താപനില ഗണ്യമായി ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ പകൽ താപനില ഉയരുമെന്നാണ് കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയുടെ കാലാവസ്‌ഥാ പഠന വകുപ്പ് മുന്നറിയിപ്പ്...
താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേർ കസ്‌റ്റഡിയിൽ
കോഴിക്കോട്: താമരശേരിയിൽ കാറിലെത്തിയ സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. ഇവരെ താമരശേരി പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ഫോൺ ലൊക്കേഷൻ കേന്ദീകരിച്ചും...






































