അമിത ഇന്ധനവില; രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങൾ കൂടുന്നതായി റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം കുത്തനെ വർധിക്കുന്നതായി റിപ്പോർട്. പുതുവർഷം രണ്ടരമാസം പിന്നിടുമ്പോൾ (മാർച്ച് 15 വരെ) പുതുതായി 2,56,980 വൈദ്യുത വാഹനങ്ങൾ രജിസ്‌റ്റർ ചെയ്‌തതായാണ് ഇ-വാഹൻ പോർട്ടൽ പുറത്തുവിടുന്ന...
ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം; അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട അക്രമിയുടെ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് രേഖാ ചിത്രം പുറത്തുവിട്ടത്. പ്രതി ഇതര സംസ്‌ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണ്...
അരിക്കൊമ്പൻ വിഷയം; വിദഗ്‌ധ സമിതി മൂന്നാറിൽ യോഗം ചേരുന്നു
ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി മൂന്നാറിലെത്തി. സമിതി യോഗം ചേരുകയാണ്. യോഗത്തിന് ശേഷമുള്ള കൂടിക്കാഴ്‌ചയിൽ അരിക്കൊമ്പനെ കുറിച്ചുള്ള പ്രശ്‌നങ്ങൾ നാട്ടുകാർ വിദഗ്‌ധ സമിതിക്ക് മുന്നിൽ അവതരിപ്പിക്കും....
പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയത് അറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി
എറണാകുളം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി സർക്കാർ അറിഞ്ഞ വിഷയമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി താഴെത്തട്ടിലോ മറ്റോ എടുത്തതാകാം....
ട്രെയിനിൽ തീയിട്ട സംഭവം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും
കോഴിക്കോട്: ഏലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംഭവത്തെ കുറിച്ച് എൻഐഎയും അന്വേഷിക്കും. കേന്ദ്ര റെയിൽവേ മന്ത്രാലയവും വിവരം തേടും. ട്രെയിൻ യാത്രക്കിടെ യുവാവ് കോച്ചിൽ...
സൗദി സ്വദേശിവൽക്കരണം; കൂടുതൽ മേഖലകളിലേക്ക്
റിയാദ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ഏർപ്പെടുത്താൻ ഒരുങ്ങി സൗദി ഭരണകൂടം. സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിലാണ് സ്വദേശിവൽക്കരണം ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതായി സൗദി മാനവവിഭവശേഷി വികസന മന്ത്രാലയം അറിയിച്ചു.
'രാജ്യത്തെ...
മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും
ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്ത് സെഷൻ കോടതിയിൽ നേരിട്ട് ഹാജരായാണ് രാഹുൽ ഗാന്ധി അപ്പീൽ നൽകുക. മൂന്ന്...
ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ അന്തരിച്ചു
കൊച്ചി: ജസ്‌റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്‌ണൻ (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.15ഓടെയാണ് അന്ത്യം. കാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിൽസയിലായിരുന്നു. കേരള ഹൈക്കോടതിയിൽ 12 വർഷം ജഡിജിയായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്....






































