Tue, Nov 17, 2026
28 C
Dubai

‘എംഫില്ലിലും തട്ടിപ്പ് നടത്തി’; ആരോപണവുമായി കെഎസ്‌യു- വിദ്യ ഒളിവിൽ തന്നെ

കൊച്ചി: വ്യജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. വിദ്യ പഠിച്ച കള്ളിയാണെന്നും കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ്...

മുഖ്യമന്ത്രി വിളിക്കുമ്പോൾ ഞാൻ ‘പേടിച്ചെന്ന്’ പറയണം; പരിഹസിച്ച് വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ വിജിലൻസ് അന്വേഷണ ഉത്തരവിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പിരിവ് മറയ്‌ക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള കേസെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യുഎസിൽ നിന്ന്...

ഫൈസർ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി; കേരളത്തിൽ ശാഖ തുടങ്ങാൻ പ്രാരംഭ ചർച്ച

തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. ഫൈസർ സീനിയർ...

‘ബിപർജോയ്’ കൂടുതൽ ശക്‌തിപ്രാപിക്കും; മൂന്ന് സംസ്‌ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശം

ന്യൂഡെൽഹി: അറബിക്കടലിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപർജോയ് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്‌തി പ്രാപിച്ചു വടക്ക്-കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. കർണാടക, ഗോവ, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലെ തീരമേഖലകളിൽ അതിശക്‌തമായ...

പാരിസ് ഡയമണ്ട് ലീഗ്; ചരിത്രനേട്ടത്തിൽ മലയാളി താരം എം ശ്രീശങ്കർ

പാരിസ്: പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടവുമായി മലയാളി താരം മുരളി ശ്രീശങ്കർ. പുരുഷ വിഭാഗം ലോങ്‌ജംപിൽ മൂന്നാം സ്‌ഥാനം നേടിയാണ് ശ്രീശങ്കർ രാജ്യത്തിന്റെ അഭിമാനമായി മാറിയത്. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം...

അതിജീവിതത്തിന്റെ 40 ദിനങ്ങൾ; വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാല് കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: കൊളംബിയൻ ആമസോൺ വനത്തിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി. കുട്ടികളെ ആമസോൺ വനത്തിൽ നിന്ന് ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡണ്ട് ഗുസ്‌താവോ പെട്രോ...

വ്യാജരേഖ സമർപ്പിച്ച കേസ്; അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും

കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിൽ അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും. ഉച്ചക്ക് 12 മണിയോടെയാണ് അഗളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം...

കെ ഫോൺ; ചൈനീസ് കമ്പനിയുമായുള്ള കേരളത്തിന്റെ ഇടപാട് സംശയകരം- കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കെ ഫോൺ പദ്ധതിയിൽ ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കേരളം വ്യക്‌തമാക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ചൈനീസ് കമ്പനിയുമായുള്ള കേരളത്തിന്റെ ഇടപാട് സംശയകരമാണെന്നും അദ്ദേഹം പറഞ്ഞു. 'നമ്മൾ ഒരു രാജ്യത്തിനും എതിരല്ല....
- Advertisement -