Tue, Sep 1, 2026
35 C
Dubai

കോൺഗ്രസ് പ്‌ളീനറി സമ്മേളനം; നിർണായക പ്രതിപക്ഷ സഖ്യ പ്രമേയം ഇന്ന്

ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യ രൂപീകരണം സംബന്ധിച്ച നിർണായക രാഷ്‌ട്രീയ പ്രമേയം ഇന്ന് കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിൽ അവതരിപ്പിക്കും. നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ സമാനമനസ്‌കരുമായി യോജിച്ചു പോകാമെന്ന നിർദ്ദേശമാകും പ്രധാനമായും പ്രമേയത്തിൽ ഉയരുക....

ദുരിതാശ്വാസ നിധി ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കേസെടുക്കണമെന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമക്കേടുകൾ പുറത്തുവരുന്നു. സംസ്‌ഥാനത്തെ ജില്ലകളിൽ വൻ തട്ടിപ്പുകളാണ് കണ്ടെത്തിയത്. വ്യാപക തട്ടിപ്പിൽ പങ്കാളികളായ റവന്യൂ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക്‌ എതിരെയും...

ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡണ്ടും, പനയൂർ മിനിപ്പടി സ്വദേശിയുമായ ശ്രീജിത്ത് (27) ആണ് മരിച്ചത്. അയൽവീട്ടിലെ തർക്കം പരിഹരിക്കുന്നതിനിടെ...

ദുരിതാശ്വാസ നിധി തട്ടിപ്പ്; ഓഡിറ്റ് നടത്തണം- സർക്കാരിന് വിജിലൻസ് ശുപാർശ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി എടുക്കാൻ സർക്കാരിന് വിജിലൻസ് ശുപാർശ. ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്. ആറു മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്നും...

ആറ്റുകാൽ പൊങ്കാല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കും-പരിശോധനക്കായി പ്രത്യേക സംഘം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾ നടത്തും. ഉൽസവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനക്കായി...

നന്ദകുമാർ വിവാദം; എംബി മുരളീധരൻ വിളിച്ചിട്ടാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ഉന്നത കോർപറേറ്റ്, രാഷ്‌ട്രീയ ഇടനിലക്കാരൻ ദല്ലാൾ നന്ദകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തിയ വിഷയത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ആദരിച്ചത് നന്ദകുമാറിന്റെ അമ്മയെ ആണെന്ന് അറിയില്ലായിരുന്നുവെന്നും എംബി മുരളീധരൻ...

ആരോഗ്യവകുപ്പ് ഡയറക്‌ടറായി ഡോ. കെജെ റീനയെ നിയമിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്‌ടർ ഡോ. കെജെ റീനയെ, ആരോഗ്യവകുപ്പ് ഡയറക്‌ടറായി നിയമിച്ചു ഉത്തരവ്. ഡയറക്‌ടറെ നിയമിക്കാൻ വൈകുന്നത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന വിമർശനം നിലനിൽക്കെയാണ് ഡോ. കെജെ റീനയുടെ നിയമനം. ഒന്നര...

‘ആർത്തവ അവധി നയപരമായ വിഷയം’; ഹരജികൾ തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ആർത്തവ അവധി സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി തള്ളി. കലാലയങ്ങളിലും ജോലി സ്‌ഥലങ്ങളിലും ആർത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹരജികളാണ് കോടതി തളളിയത്. ആർത്തവ അവധി നയപരമായ വിഷയമാണെന്നും കോടതിക്ക്...
- Advertisement -