ആന സെൻസസ്; കേരളത്തിന്റെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും
തിരുവനന്തപുരം: കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും. മൂന്ന് ദിവസം നീണ്ടുനിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാകുന്നത്. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച് നടക്കുന്നത്. ഇന്ന് കേരളത്തിന്റെ കണക്കെടുപ്പ് പൂർത്തിയാകും.
കേരളം, ആന്ധ്രാ, തമിഴ്നാട്, കേരളം,...
കർണാടകയിൽ മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക 19 മന്ത്രിമാർ
ബെംഗളൂരു: കർണാടകയിൽ 20 അംഗ പുതിയ മന്ത്രിസഭ ശനിയാഴ്ച അധികാരമേൽക്കും. മുഖ്യമന്ത്രിയും 19 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങളിൽ നിന്ന് നാല് മന്ത്രിമാർ വീതവും മുസ്ലിം സമുദായത്തിൽ നിന്ന് മൂന്ന്...
ബസിൽ നഗ്നതാ പ്രദർശനം; പ്രതി സ്ഥിരം ശല്യക്കാരൻ ആണെന്ന് പലരും പറഞ്ഞതായി നന്ദിത
നെടുമ്പാശേരി: കെഎസ്ആർടിസി ബസിൽ നിന്ന് യുവാവ് മോശമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ദുരനുഭവം നേരിട്ട സിനിമാ പ്രവർത്തകയായ നന്ദിത. തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു യുവതി...
‘ദി കേരള സ്റ്റോറി’; ബംഗാളിൽ പ്രദർശനം നിരോധിച്ച ഉത്തരവിന് സ്റ്റേ
ന്യൂഡെൽഹി: ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട്...
വ്യക്തി താൽപര്യങ്ങളേക്കാൾ വലുത് പാർട്ടിയുടെ താൽപര്യം; ഡികെ ശിവകുമാർ
ബെംഗളൂരു: പാർട്ടിയുടെ താൽപര്യമാണ് വ്യക്തി താൽപര്യങ്ങളേക്കാൾ വലുതെന്ന് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ. കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു ഡികെ ശിവകുമാർ. ഹൈക്കോടതി തീരുമാനം കോടതി ഉത്തരവ് പോലെയാണെന്നും അദ്ദേഹം...
ആംബുലൻസിന് തടസം സൃഷ്ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കോഴിക്കോട്: ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും....
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മെയ് 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. നാളെ മൂന്ന് മണിക്ക് പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. രണ്ടു വർഷത്തെ...
ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. തമിഴ്നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് കെഎം...








































