സംസ്‌ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനും നൽകും; നിർമല സീതാരാമൻ
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാരം മുഴുവനായും കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ന് ചേർന്ന 49ആം മത് കൗൺസിൽ യോഗത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നൽകാനുള്ള...
അനധികൃത കരുതൽ തടങ്കൽ; നിയമനടപടി സ്വീകരിക്കുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പേരിൽ നേതാക്കളുടെയും പ്രവർത്തകരെയും അനധികൃതമായി കരുതൽ തടങ്കലിൽ ആകുന്നതിനെതിരെ കോൺഗ്രസ്...
വെള്ളക്കരം വർധനവ്; സംസ്‌ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നു
തിരുവനന്തപുരം: വെള്ളക്കരം വർധിപ്പിച്ചതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്തെ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്നു. ടാപ്പുകളുടെ എണ്ണം കുറയ്‌ക്കുന്ന നടപടികൾക്ക് വിവിധ തദ്ദേശ സ്‌ഥാപനങ്ങൾ തുടക്കം കുറിച്ചു. ജല അതോറിറ്റി മൂന്നിരട്ടി വരെ വെള്ളക്കരം വർധിപ്പിച്ചതോടെ, നിലവിലുള്ള...
രാജ്യത്തെ അതീവ സുരക്ഷാ മേഖല; പട്ടികയിൽ ഇടംപിടിച്ച് കൊച്ചി
ന്യൂഡെൽഹി: രാജ്യത്തെ അതീവ സുരക്ഷാ മേഖലകളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളത്തിലെ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പട്ടികയിറക്കിയത്. കൊച്ചി കുണ്ടന്നൂർ മുതൽ എംജി റോഡ് വരെയാണ് അതീവ സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്. രാജ്യത്താകമാനം...
വിശ്വനാഥനുമായി സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു; പോലീസ് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത കേസിൽ നിർണായക പുരോഗതി. ആത്‍മഹത്യ ചെയ്യുന്നതിന് മുൻപ് വിശ്വനാഥൻ സംസാരിച്ച ആറുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരെ പോലീസ് ചോദ്യം...
‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സംസ്‌ഥാന ആഭ്യന്തര വകുപ്പ്. സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്നാണ് സംസ്‌ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് പുതിയ...
ശിവരാത്രി മഹോൽസവത്തിന് ഒരുങ്ങി ആലുവ മണപ്പുറം
കൊച്ചി: ഇന്ന് മഹാശിവരാത്രി. ആലുവ മണപ്പുറത്ത് ശിവരാത്രി മഹോൽസവത്തിനായി ഭക്‌തർ എത്തിത്തുടങ്ങി. കോവിഡ് ഇടവേളയ്‌ക്ക് ശേഷം എത്തുന്ന ശിവരാത്രി ആയതുകൊണ്ട്, തിരക്ക് കണക്കിലെടുത്ത് ബലി ദർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ...
‘ക്യാമറ ഘടിപ്പിക്കാൻ സാവകാശം വേണം, ഇല്ലെങ്കിൽ സർവീസ് നിർത്തും’; ബസുടമകൾ രംഗത്ത്
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശത്തിനെതിരെ ബസുടമകൾ രംഗത്ത്. ഫെബ്രുവരി 28 നകം ക്യാമറ വെയ്‌ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സർവീസുകൾ നിർത്തി...







































