Tue, Nov 17, 2026
24 C
Dubai

ശമ്പള പ്രതിസന്ധി; ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്നലെ അർധരാത്രി മുതലാണ് ആരംഭിച്ചത്....

താനൂർ ബോട്ട് അപകടം; മരണസംഖ്യ 22 ആയി- മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് ആരോപണം

മലപ്പുറം: താനൂരിലെ തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്‌ത്രീകളുമാണ്. പരിക്കേറ്റ 9 പേർ ചികിൽസയിലാണ്. ഇതിൽ നാലുപേരുടെ...

താനൂർ ബോട്ട് ദുരന്തം: മരണം 21 ആയി; ഇന്ന് ദുഃഖാചരണം; ബോട്ട് കരയിലെത്തിച്ചു

മലപ്പുറം: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ ഏറെയും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് വിവരം. 40ഓളം യാത്രികരുമായി, തീരത്തിന്...

റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രം; 2014 ചരിത്രമാകും

ന്യൂഡെൽഹി: സ്‌ത്രീ പ്രാതിനിധ്യവും ശാക്‌തീകരണവും പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി, 2014ലെ റിപ്പബ്ളിക് ദിന പരേഡിൽ അണിനിരക്കുക സ്‌ത്രീകൾ മാത്രമായിരിക്കുമെന്ന് റിപ്പോർട്. മാർച്ച് നടത്തുന്നത് മുതൽ നിശ്‌ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും വരെ പങ്കെടുക്കുന്നത് വനിതകൾ ആയിരിക്കുമെന്ന്...

നവജാത ശിശുവിനെ വിറ്റ സംഭവം; കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്‌റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്‌ജുവാണ് തമ്പാനൂർ പോലീസിന്റെ പിടിയിലായത്. മാരായമുട്ടത്ത്‌ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. കുഞ്ഞിനെ വാങ്ങിയ...

‘കേരളാ സ്‌റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ’; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’യുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, വിവാദ പരാമർശവുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. കേരളാ സ്‌റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ ആണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദത്തിലായത്....

‘ദി കേരള സ്‌റ്റോറി’; പ്രദർശനം തടയണം- സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ‘ദി കേരള സ്‌റ്റോറി’ക്കെതിരെ സെൻസർ ബോർഡിനെ സമീപിച്ചു മുസ്‌ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് മുസ്‌ലിം ലീഗ് സെൻസർ ബോർഡിന് പരാതി നൽകിയിരിക്കുന്നത്. സിനിമ തടയണമെന്നാണ്...

എഐ ക്യാമറ വിവാദം; അടിസ്‌ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിന് ലഭിച്ച പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. എഐ ക്യാമറാ വിവാദം അടിസ്‌ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. പ്രധാന കരാറുകാരിൽ...
- Advertisement -