Thu, Sep 3, 2026
36 C
Dubai

ശുപാർശ അംഗീകരിച്ച് ഇടതുമുന്നണി; സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വെള്ളക്കരം വർധിപ്പിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലാണ് വർധനവ്. വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാർശ ഇന്ന് ചേർന്ന ഇടതുമുന്നണി യോഗം അംഗീകരിക്കുക ആയിരുന്നു. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്‌ടം...

എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ

തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള നിലപാടിൽ നിന്നും വ്യതിചലിച്ച് ശശി തരൂർ. നിയമസഭാ തിരഞ്ഞെടുപ്പ് 2026ൽ ആണെന്നും ഏത് തിരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം...

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ ദിനം ഇന്ത്യ സ്‌പെയിനിനെ നേരിടും

റൂർക്കല: ഫുട്‍ബോൾ ലോകകപ്പിന്റെ ആവേശം അവസാനിക്കുന്നതിന് മുന്നേ.  മറ്റൊരു ലോകകപ്പ് കൂടി. ഇത്തവണ ഹോക്കിയാണ് ആവേശം. 15ആംമത് ഹോക്കി ലോകകപ്പ് മൽസരങ്ങൾക്ക് ഒഡിഷയിൽ ഇന്ന് തുടക്കമാകും. ആദ്യ ദിനം ഇന്ത്യ സ്‌പെയിനിനെ നേരിടും....

മകരവിളക്ക് നാളെ; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി- സുരക്ഷക്ക് അധിക പോലീസ്

പത്തനംതിട്ട: ശബരിമല മകരവിളക്ക് നാളെ. മകരവിളക്കിനായി ശബരിമല സന്നിധാനം ഒരുങ്ങിക്കഴിഞ്ഞു. മകരജ്യോതി ദർശനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ അയ്യപ്പ സന്നിധിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെയ്യഭിഷേകം രാവിലെ 11...

മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ

ന്യൂഡെൽഹി: സോഷ്യലിസ്‌റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ(75) വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പടെ അനുശോചനം രേഖപ്പെടുത്തി. ശരത്...

സ്‌ഥാനാർഥിത്വം; നേതാക്കൾ സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല- കെ സുധാകരൻ

തിരുവനന്തപുരം: സ്‌ഥാനാർഥിത്വം സംബന്ധിച്ച എംപിമാരുടെ പരസ്യ പ്രതികരണത്തിന് എതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്. നേതാക്കൾ സ്‌ഥാനാർഥിത്വം സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും പരസ്യ പ്രസ്‌താവനകൾ അനുവദിക്കില്ലെന്നും കെ സുധാകരൻ...

കടുവ ആക്രമണത്തിൽ കർഷകൻ മരിച്ചു; തൊണ്ടർനാട് നാളെ യുഡിഎഫ് ഹർത്താൽ

കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ച സാഹചര്യത്തിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. കർഷകനെ ആക്രമിച്ച കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ....

ഇരട്ട ഭീകരാക്രമണം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രജൗരി സന്ദർശിക്കും

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ജമ്മു കശ്‌മീർ സന്ദർശിക്കും. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിലാണ്‌ സന്ദർശനം. രജൗരിയിലെ സ്‌ഥിതിഗതികൾ നേരിട്ട് വിലയിരുത്തും. രജൗരി ജില്ലയിലെ...
- Advertisement -