Fri, Sep 11, 2026
40 C
Dubai

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉൽഘാടനം നിർവഹിക്കും. ഇന്ന് തുടങ്ങി ജൂൺ 18...

പ്രതിഷേധം ശക്‌തമാക്കൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി യുഡിഎഫ്. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ യുഎഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ്...

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതിയായ സുനിത് നാരായണനായി അന്വേഷണ സംഘം ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്‌റ്റിലായ ഫർസീൻ മജീദ്, നവീൻ...

പരിസ്‌ഥിതി ലോല മേഖല; വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ...

മൂന്നാം ദിവസത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി രാഹുൽ മടങ്ങി; വെള്ളിയാഴ്‌ച വീണ്ടും ഹാജരാകണം

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ പൂർത്തിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി മടങ്ങി. തുടർച്ചയായ മൂന്നാം ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. തിങ്കളാഴ്‌ചയാണ്...

സേവനം തുടരുന്നതിൽ സന്തോഷം; സ്‌ഥാനാർഥി വാഗ്‌ദാനം നിരസിച്ചതിന് പിന്നാലെ പവാർ

മുംബൈ: ഇന്ത്യൻ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ തന്റെ പേര് നിർദ്ദേശിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർദ്ദേശം നിരസിച്ചതായി നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാർ. “സാധാരണക്കാരുടെ ക്ഷേമത്തിനായി എന്റെ സേവനം തുടരുന്നതിൽ എനിക്ക്...

രാത്രി 7 ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; നാളെ 11 ജില്ലകളിൽ യെല്ലോ...

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ സംസ്‌ഥാനത്തെ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് രാത്രി...

‘ഡെൽഹി പോലീസ് പ്രവർത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെ’; ഖാര്‍ഗെ

ന്യൂഡെൽഹി: ഡെൽഹി പോലീസ് പ്രവര്‍ത്തിക്കുന്നത് ബിജെപിയുടെ സ്വകാര്യ സൈന്യത്തെ പോലെയെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധം...
- Advertisement -