Mon, Sep 14, 2026
34 C
Dubai

വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവിന്റെ മരണം; മൂന്ന് പേർ അറസ്‌റ്റിൽ

തിരുവനന്തപുരം: വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. വധുവിന്റെ സഹോദരൻ അണ്ണൽ വിഷ്‌ണു ഭവനത്തിൽ വിഷ്‌ണു (30), സുഹൃത്തുക്കളായ വെൺപാലവട്ടം ഈ റോഡ്...

പ്രളയഭൂമിയിൽ രക്ഷാപ്രവർത്തകന്റെ തോളിലേറി എംഎൽഎയുടെ യാത്ര; വിവാദം

ന്യൂഡെൽഹി: അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ കെടുതികൾ വിലയിരുത്താൻ ബിജെപി എംഎൽഎ എത്തിയത് രക്ഷാപ്രവർത്തകന്റെ പുറത്തുകയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് തുടക്കമായി. ലുംഡിങ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സിബു മിശ്രക്കെതിരെയാണ് വിമർശനം...

പരസ്യവിചാരണ; നഷ്‌ടപരിഹാരത്തിന് എതിരെ സർക്കാർ നൽകിയ അപ്പീൽ മാറ്റി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ മാറ്റി. ജൂൺ മൂന്നിന് വീണ്ടും പരിഗണിക്കും. സർക്കാർ അഭിഭാഷകൻ...

നാളെ മുതൽ ശുചിത്വ വാരാചരണം; പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കും

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്തെ ആരോഗ്യ സ്‌ഥാപനങ്ങളില്‍ നാളെ മുതല്‍ (മെയ് 20) ശുചിത്വ വാരാചരണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി...

അടിപിടിയിൽ ഒരാൾ മരിച്ച സംഭവം; സിദ്ദുവിന് ഒരു വർഷം തടവ്‌

ന്യൂഡെൽഹി: കാര്‍ പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് താരവും, കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരുവർഷം തടവ്. 32 വര്‍ഷം മുമ്പ് നടന്ന...

കനത്ത മഴ; റോഡിൽ പതിയിരിപ്പുണ്ട് അപകടങ്ങൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സംസ്‌ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്‌തമായ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങൾ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മഴ തുടരുന്നതിനൊപ്പം ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറവല്ല. അൽപം ശ്രദ്ധിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാവുന്നതാണ്....

ദിലീപ് തെളിവുകൾ നശിപ്പിച്ചുവെന്ന് ആവർത്തിച്ച് പ്രോസിക്യൂഷൻ; ചോദ്യം ചെയ്‌ത്‌ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. 12 വാട്‌സ്‌ആപ്പ് സംഭാഷണങ്ങളും ഫോണ്‍ നമ്പറുകളും നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ പറയുന്നു. നടിയെ...

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മീഷൻ

അസം: സംസ്‌ഥാനത്ത്‌ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളപ്പൊക്കക്കെടുതി അതിരൂക്ഷം. കേന്ദ്രജല കമ്മീഷൻ അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാരാക് ഉൾപ്പടെയുള്ള ഏഴ് നദികളിലെ ജലനിരപ്പ് അപകട നിലയേക്കാൾ മുകളിലാണ്. സംസ്‌ഥാനത്ത്‌ അതീവ...
- Advertisement -