Mon, Sep 14, 2026
38 C
Dubai

സോളാർ കേസ്; ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാര്‍ എംഎല്‍എയെ സിബിഐ ചോദ്യം ചെയ്‌തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ...

കേരളത്തിലെ ബദൽ രാഷ്‌ട്രീയ സാധ്യത തേടി കെജ്‌രിവാൾ; ഇന്ന് കൊച്ചിയിലെത്തും

കൊച്ചി: കേരളത്തിലെ ബദൽ രാഷ്‌ട്രീയത്തിന്റെ സാധ്യത തേടി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കൊച്ചിയിലെത്തും. ആം ആദ്‌മി പാർട്ടിയും ട്വന്റി- 20യും തമ്മിലെ സഹകരണം കെജ്‌രിവാൾ പ്രഖ്യാപിക്കും. നാളെ കിഴക്കമ്പലത്ത് പൊതുസമ്മേളത്തിൽ...

ഐ-ലീഗ് കിരീടം തേടി ഗോകുലം കേരള ഇന്ന് ഇറങ്ങും

കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്‍സി, കരുത്തരായ മുഹമ്മദൻ എസ്‌സിനെ നേരിടും. മുഹമ്മദനെതിരെ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം...

യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു

ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ...

കാലാവസ്‌ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകീട്ട് നടക്കും

തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. കനത്ത മഴയെത്തുടര്‍ന്നാണ് 11ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്....

പുരുഷന് നേരെ ‘കഷണ്ടി’ വിളി വേണ്ട; ലൈംഗിക അധിക്ഷേപമെന്ന് യുകെ ട്രിബ്യൂണൽ

ലണ്ടൻ: ഒരു പുരുഷനെ 'കഷണ്ടി' എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന് യുകെ എംപ്‌ളോയ്‌മെന്റ് ട്രിബ്യൂണൽ. കഷണ്ടി എന്ന വാക്ക് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇത് വിവേചനപരമാണെന്നും ട്രിബ്യൂണൽ വ്യക്‌തമാക്കി. വെസ്‌റ്റ് യോർക്ക് ഷയർ...

വിശ്രമിക്കാൻ സമയമായില്ല; നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: വീണ്ടും പ്രധാനമന്ത്രി സ്‌ഥാനത്തേക്ക് മൽസരിക്കുമെന്ന സൂചന നൽകി നരേന്ദ്രമോദി. തുടങ്ങിവച്ച പദ്ധതികളെല്ലാം 100 ശതമാനം പൂര്‍ത്തിയാകാതെ തനിക്ക് വിശ്രമിക്കാൻ സാധിക്കില്ലെന്ന് മോദി വ്യക്‌തമാക്കി. ‘ഒരിക്കല്‍ ഞാനൊരു മുതിര്‍ന്ന നേതാവിനെ കണ്ടു. രാഷ്‌ട്രീയപരമായി അദ്ദേഹം...

അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: അധ്യാപകൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ സ്‌കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ബാബു കെ ഐഎഎസിനാണ് അന്വേഷണ...
- Advertisement -