ഭക്ഷ്യവിഷബാധ; അനധികൃത ഇറച്ചി കടകൾക്ക് എതിരെ ശക്‌തമായ നടപടി
തിരുവനന്തപുരം: അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്‌ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദ്ഗധർ പറയുന്നു.
മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും...
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടില്ല; മന്ത്രി സജി ചെറിയാൻ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട് എഴുതിയ ആള്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടാന്‍ ഡബ്‌ള്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന്...
ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്‌മി; പ്രചാരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍
അഹമ്മദാബാദ്: പഞ്ചാബിലെ ഉജ്വല വിജയത്തിന് ശേഷം ഗുജറാത്ത് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാര്‍ട്ടി. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാൻ ഗുജറാത്തിലെ ആദ്യ പൊതു പരിപാടിക്ക് ഡെല്‍ഹി...
റിഫയുടെ മൃതദേഹം റീ പോസ്‌റ്റുമോർട്ടം ചെയ്യണം; അപേക്ഷ നൽകി പോലീസ്
കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം വീണ്ടും പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമായി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശ്ശേരി ഡിവൈഎസ്‌പിയാണ് ആർഡിഒയ്‌ക്ക് അപേക്ഷ നൽകിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ...
ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല; ഡബ്ള്യുസിസി
കൊച്ചി: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് നിയമ മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്‌തമാക്കി ഡബ്ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത് വരണമെന്ന് തന്നെയാണ് ഡബ്ള്യുസിസി നിലപാടെന്നും അതിൽ മാറ്റമില്ലെന്നും ഡബ്ള്യുസിസി...
‘ജൻസുരാജ്’; പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാറിൽ തുടക്കം
ന്യൂഡെൽഹി: കോൺഗ്രസ് ക്ഷണം നിരസിച്ചതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പുനരുജ്‌ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്‌ച നിരാകരിച്ചിരുന്നു....
പിസി ജോർജിന്റെ ജാമ്യത്തിൽ അസ്വാഭാവികതയില്ല; ജസ്‌റ്റിസ് കെമാൽ പാഷ
കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയതിൽ അസ്വാഭാവികതയില്ലെന്ന് ജസ്‌റ്റിസ് കെമാൽ പാഷ. അസിസ്‌റ്റന്റ് പബ്‌ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെയും ജാമ്യം നൽകാൻ മജിസ്‌ട്രേറ്റിന് ഈ കേസിൽ അധികാരമുണ്ടെന്ന് കെമാൽ പാഷ പറഞ്ഞു. അവധി ദിവസങ്ങളിൽ...
മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി
ചെന്നൈ: മെഡിക്കല്‍ വിദ്യാർഥികളെക്കൊണ്ട് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞക്ക് പകരം ‘മഹര്‍ഷി ചരക് ശപഥം’ ചൊല്ലിച്ച മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍. മധുര മെഡിക്കല്‍ കോളേജ് ഡീന്‍ എ രത്‌നവേലിനെയാണ് സര്‍ക്കാര്‍...







































