ഗുജറാത്ത് സന്ദർശനം ഡാഷ് ബോർഡ് പഠിക്കാൻ; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: ചീഫ് സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയത് ഗുജറാത്ത് മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്‌ഥർ പോയത്. ഇത് എല്ലാ സർക്കാരും...
സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ വീണ്ടും സമരത്തിൽ. സർക്കാർ നൽകിയ ഉറപ്പ് ലംഘിച്ചതിനെതിരെയാണ് ഡോക്‌ടർമാർ വീണ്ടും സമരം ആരംഭിച്ചത്. സ്‌ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത എന്നിവ...
പിസി ജോർജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നിൽ ആർഎസ്എസ്; വിഡി സതീശൻ
തിരുവനന്തപുരം: പിസി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ്. കസ്‌റ്റഡിയില്‍ എടുത്ത ജോര്‍ജിനെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സൗകര്യം ഒരുക്കിയത് ദൗര്‍ഭാഗ്യകരമായെന്നും വിഡി സതീശൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനെതിരെ...
രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു
ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിച്ചത്. 102.50 രൂപയാണ് ഇന്ന് മുതൽ കൂട്ടാൻ തീരുമാനിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50...
രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയവ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും
ഇടുക്കി: ദേവികുളം താലൂക്കിലെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ ഈ മാസം അവസാനത്തോടെ വിതരണം തുടങ്ങും. പട്ടയങ്ങൾ റദ്ദാക്കുന്നതിനു മുന്നോടിയായുള്ള അഞ്ചാമത്തെ ഹിയറിംഗ് ചൊവ്വാഴ്‌ച നടക്കും. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി...
വിജയ് ബാബുവിന് എതിരായ നടപടി; ‘അമ്മ’യുടെ നിർണായക യോഗം ഇന്ന്
കൊച്ചി: ബലാൽസംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ താര സംഘടനയായ 'അമ്മ' ഇന്ന് യോഗം ചേരും. സംഭവത്തില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലിനോട് റിപ്പോര്‍ട് തേടിയിട്ടുണ്ട്. കൊച്ചിയില്‍...
പിസി ജോർജിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ
കോട്ടയം: പിസി ജോർജിനെ കൊണ്ടുപോകുന്ന വാഹനവും പോലീസ് വാഹനവും വട്ടപ്പാറയ്‌ക്ക് സമീപം തടഞ്ഞ് നിർത്തി അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ. ഇവിടെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുക്കുന്ന ബിജെപിയുടെ ഒരു പരിപാടി നടക്കുന്നുണ്ടായിരുന്നു....
ലാലിഗയിൽ റയലിന് രാജകീയ കിരീടധാരണം
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന് സ്വന്തം. മുപ്പത്തിനാലാം റൗണ്ടില്‍ എസ്‌പാനിയോളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് റയലിന്റെ കിരീടധാരണം. ബ്രസീലിയന്‍ താരം റോഡ്രിഗോ രണ്ടു ഗോള്‍ നേടിയപ്പോള്‍ മാര്‍കോ...






































