ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ ആത്‍മഹത്യ; കോച്ചിനെതിരെ ആരോപണവുമായി ബന്ധുക്കൾ
കോഴിക്കോട്: റെയിൽവേ ബാസ്‌കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാര ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കോച്ച് രവി സിങ്ങിനെതിരെ ആരോപണവുമായി ബന്ധുക്കൾ. ലിതാരയുടെ ആത്‌മഹത്യയിലേക്ക് നയിച്ചത് രവി സിങ്ങിൽ നിന്നുണ്ടായ...
വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യം, തെളിവ് ശേഖരിച്ചു; കമ്മീഷണർ
കൊച്ചി: ബലാൽസംഗ കേസില്‍ ഒളിവില്‍ പോയ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് അനിവാര്യമാണെന്ന് കമ്മീഷണർ. പരാതി സത്യമെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ കിട്ടിയെന്നും കമ്മീഷണര്‍ പറഞ്ഞു.
പനമ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും തെളിവ്...
കോവിഡ് ഇന്ത്യ; 3,303 പുതിയ കേസുകൾ, 32 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,303 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,30,65,496 ആയി.
32 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ...
നെടുമ്പാശേരി സ്വര്‍ണക്കടത്ത്; ഷാബിൻ പിടിയിൽ
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി ഷാബിൻ പിടിയിൽ. കേസിലെ രണ്ടാം പ്രതിയായ ഷാബിനെ കസ്‌റ്റംസ് ആണ് പിടികൂടിയത്. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ.
ഇന്നലെ...
സിൽവർ ലൈൻ സംവാദം ഇന്ന്; എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രം
തിരുവനന്തപുരം: വിവാദമായ സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. രാവിലെ 11 മുതൽ രണ്ട് മണിക്കൂറാണ് സംവാദം. ജോസഫ് സി മാത്യുവിനെ ഒഴിവാക്കുകയും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറുകയും ചെയ്‌തതോടെ എതിർക്കുന്നവരിൽ...
മാസ്‌ക് നിർബന്ധമാക്കി കേരളം; നാളെ മുതൽ കർശന പോലീസ് പരിശോധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കിയതിന്റെ പശ്‌ചാത്തലത്തിൽ നാളെ മുതൽ പോലീസ് പരിശോധന ആരംഭിക്കും. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിർബന്ധമാക്കി...
മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വ്യക്‌തികളുടെ പേരിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന വാഹനങ്ങളുടെ നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ഉള്ളവർക്കാണ് ഇളവ് അനുവദിക്കുക.
ഇത്തരം...
സ്‌കൂളുകൾക്കുള്ള പാഠപുസ്‌തക വിതരണം; സംസ്‌ഥാനതല ഉൽഘാടനം നാളെ
തിരുവനന്തപുരം: സ്‌കൂളുകൾക്കുള്ള പാഠപുസ്‌തകങ്ങളുടെ സംസ്‌ഥാനതല വിതരണോൽഘാടനം നാളെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ആണ് ഉൽഘാടനം നടക്കുക. മന്ത്രി...







































