Wed, Sep 16, 2026
35 C
Dubai

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് സംഘർഷം

കണ്ണൂർ: സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെ നാടാറിലാണ് ആണ് സംഭവം. ഇന്ന് രാവിലെ സർവേ നടപടികൾ പോലീസ് സംരക്ഷണയിൽ...

സിൽവർ ലൈൻ സംവാദം; പാനൽ മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയക്കളി; വിഡി സതീശൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് ഉന്നയിച്ച വിദഗ്‌ധരെ അടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദത്തിന്റെ പാനലിൽ മാറ്റം വരുത്തിയതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. സംവാദത്തിൽ നിന്ന് സാമൂഹിക...

പീഡനക്കേസ്; അനീസ് അൻസാരിക്ക് മുൻ‌കൂർ ജാമ്യം

കൊച്ചി: ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. ബുധനാഴ്‌ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാല് കേസുകളിലാണ് മുൻ‌കൂർ...

ജി20 ഉച്ചകോടി; അനുബന്ധ പരിപാടികൾ കേരളത്തിലും, കൊച്ചി വേദിയാകും

ന്യൂഡെൽഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള സെമിനാർ കൊച്ചിയിൽ നടക്കും. ഡെൽഹിയിൽ നടക്കുന്ന ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികൾ രാജ്യത്താകെ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ആഗോളരാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി20 ഉച്ചകോടി കേരളത്തിൽ നടക്കുന്നതിന്റെ ഭാഗമായി...

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; ഹരജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എൻവി രമണ വ്യക്‌തമാക്കി. വേനലവധിക്ക് ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ്...

ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കണ്ടെത്തി. തടുക്കാശ്ശേരി മുളംകുഴിയിലെ റബ്ബർ പുകപ്പുരക്ക് പിന്നിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്‌കൂട്ടർ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം...

പോലീസ് തലപ്പത്തെ അഴിച്ചുപണി സ്വാഭാവിക നടപടി; ആശങ്കപ്പെടേണ്ടതില്ല- വനിതാ കമ്മീഷൻ

തിരുവനന്തപുരം: ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ പോലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഡബ്ള്യുസിസി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം...

പ്രശാന്ത് കിഷോറിന്റെ ഇടപെടൽ; കോൺഗ്രസിന്റെ നിർണായക യോഗം ആരംഭിച്ചു

ന്യൂഡെൽഹി: കോൺഗ്രസിന്റെ നിർണായക യോഗം ആരംഭിച്ചു. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ പുനരുജ്‌ജീവിപ്പിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ യോഗത്തിൽ...
- Advertisement -