Thu, Sep 17, 2026
33 C
Dubai

അതിർത്തി കടക്കാൻ മടിക്കില്ല; പാകിസ്‌ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡെൽഹി: പാകിസ്‌ഥാന് പരോക്ഷ മുന്നറിയിപ്പുമായി ഇന്ത്യ. പുറത്ത് നിന്ന് ഭീഷണിപ്പെടുത്തിയാൽ അതിർത്തി കടക്കാൻ മടിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. തീവ്രവാദത്തെ അടിച്ചമർത്തും, അതിർത്തിക്കപ്പുറത്തുള്ള ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും...

ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റം: നടിയെ ആക്രമിച്ച കേസിനെ ബാധിക്കും; ആനി രാജ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ നടപടിക്കെതിരെ സിപിഐ നേതാവ് ആനി രാജ. ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമെന്ന് അവർ...

സിൽവർ ലൈൻ; ജനങ്ങളോട് നേരിട്ട് സംസാരിക്കുകയാണ് വേണ്ടതെന്ന് വി മുരളീധരൻ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ആശങ്ക ദുരീകരിക്കാന്‍ ജനങ്ങളുമായി നേരിട്ട് സംസാരിക്കുകയാണ് സംസ്‌ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അല്ലാതെ പദ്ധതിയെക്കുറിച്ച് സാങ്കേതിക വിദഗ്‌ധരുമായി ചര്‍ച്ച നടത്തുന്നുവെന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍...

ഹനുമാൻ ചാലിസ വിവാദം; എംഎൽഎ രവി റാണയും എംപി നവനീത് റാണയും അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്ര എംപി നവനീത് റാണയെയും ഇവരുടെ ഭർത്താവും എം‌എൽ‌എയുമായ രവി റാണയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ പാടുമെന്ന് രവി...

ഹരിദാസ് വധം; പ്രതിയെ ഒളിവിൽ താമസിപ്പിച്ച അധ്യാപികയ്‌ക്ക് ജാമ്യം

കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിനിയും അധ്യാപികയുമായ രേഷ്‌മയ്‌ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ച കേസിൽ ഇന്നലെയാണ് രേഷ്‌മയെ അറസ്‌റ്റ് ചെയ്‌തത്. തലശ്ശേരി...

ഓപ്പറേഷന്‍ മൽസ്യ; 1707 കിലോ പഴകിയ മൽസ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായുള്ള 'ഓപ്പറേഷന്‍ മൽസ്യ' വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍...

കനത്ത മഴ; 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുതായി കോട്ടയത്തും, എറണാകുളത്തുമാണ് യെല്ലോ അലർട്...

ശ്രീനിവാസ്‌പുരിയിലെ ക്ഷേത്രം പൊളിക്കാനുള്ള കേന്ദ്രത്തിന്റെ കത്ത് പങ്കുവെച്ച് എഎപി

ന്യൂഡെൽഹി: രാജസ്‌ഥാനിലെ അൽവാറിൽ 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടെ, ഡെൽഹിയിലെ ശ്രീനിവാസ്‌പുരി പ്രദേശത്തെ ക്ഷേത്രം പൊളിക്കാൻ ഉത്തരവിട്ടുകൊണ്ട് കേന്ദ്രസർക്കാർ നൽകിയ കത്ത് ആം ആദ്‌മി പാർട്ടി (എഎപി)...
- Advertisement -