Fri, Nov 20, 2026
28 C
Dubai

ഏഴ് വയസുകാരന് ക്രൂരമർദ്ദനം; പിതാവിനും രണ്ടാനമ്മക്കും എതിരെ പരാതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഏഴ് വയസുകാരന് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനം. രണ്ടാനമ്മയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകി പോയെന്ന് പരാതിയുണ്ട്. പള്ളിതുറ സ്വദേശി സൈനസ്, രണ്ടാം ഭാര്യ ജെനിഫർ എന്നിവർക്കെതിരെയാണ് ബന്ധുക്കൾ...

വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം; പോലീസ് സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു

പാലക്കാട്: കാണാതായ വനംവകുപ്പ് വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്നും വിഫലം. രാജനായി പോലീസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്‌പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു. രാജന്റെ തിരോധനത്തെ കുറിച്ച് സൂചന ലഭിക്കുന്ന ഒന്നും പോലീസിന് കണ്ടെത്താൻ...

നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ സിപിഎം ഇടനിലക്കാരായി; വിഡി സതീശൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കേസ് ഒതുക്കി തീർക്കാൻ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണം പാതിയില്‍...

ഹാജരാകാമെന്ന് വിജയ് ബാബു; ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട് കോടതി

കൊച്ചി: കോടതി പറയുന്ന ദിവസം ഹാജരാവാൻ തയ്യാറാണെന്ന് യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിസ്‌ഥാനത്തുള്ള നടനും നിർമാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ...

അടിമാലി മരംമുറി കേസ്; ഒന്നാംപ്രതി മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ കീഴടങ്ങി

തൊടുപുഴ: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയായ മുൻ റേഞ്ച് ഓഫിസർ കീഴടങ്ങി. മുൻ റേഞ്ച് ഓഫിസർ ജോജി ജോൺ ആണ് കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യം തള്ളിയ സുപ്രീം കോടതി അന്വേഷണ ഉദ്യോഗസ്‌ഥന്...

പിസി ജോർജിന് ഇടക്കാല ജാമ്യം

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മകനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുന്നെന്ന് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയ്‌ഡ്‌...

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മതസ്‌പർദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ...

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അപ്രതീക്ഷിത നീക്കവുമായി അതിജീവിത. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. കേസ് അവസാനിപ്പിക്കാൻ നീക്കം...
- Advertisement -