കെ റെയിൽ പ്രതിഷേധം; കെ സുധാകരനെ ഉടൻ ജയിലിൽ അടക്കണം- എംവി ജയരാജൻ
കണ്ണൂർ: സംസ്‌ഥാനത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സിൽവർ ലൈൻ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കെ റെയിൽ കല്ല് പറിക്കുന്ന കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ...
തുടർ ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കുമില്ല
കൊച്ചി: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയാണ് പുറപ്പെടുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ...
ശ്രീനിവാസൻ വധക്കേസ്; രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയിൽ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരുടെ അറസ്‌റ്റാണ് അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുക....
കെ റെയിൽ സമരക്കാർക്ക് നേരെ അതിക്രമം; പോലീസുകാരന് എതിരെ ഇന്ന് നടപടിയെടുത്തേക്കും
തിരുവനന്തപുരം: സിൽവർ ലൈനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടി വീഴ്‌ത്തിയ സിവിൽ പോലീസ് ഓഫിസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് റൂറൽ എസ്‌പിക്ക്...
സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മഴ തുടരുമെങ്കിലും ഇന്ന്...
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് ക്രൈം ബ്രാഞ്ച് ഇന്ന് പുതിയ നോട്ടീസ് നൽകിയേക്കും. അന്വേഷണ ഉദ്യോഗസ്‌ഥർ നിർദ്ദേക്കുന്നിടത്ത് ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ്...
ജഹാംഗീർപുരിയിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ എസ്‌എഫ്‌ഐ
ന്യൂഡെൽഹി: ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ്‌എഫ്‌ഐ. ജഹാംഗീർപുരി സന്ദർശിച്ച എസ്‌എഫ്‌ഐ ദേശീയ അധ്യക്ഷൻ വിപി സാനുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജോയിന്റ് സെക്രട്ടറി ദിനിത് ദെണ്ട,...
സേതുരാമയ്യർ വീണ്ടുമെത്തുന്നു; അഞ്ചാം വരവിന്റെ ട്രെയ്‌ലർ പുറത്ത്
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിബിഐ 5ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത്. അടിമുടി ദുരൂഹതയുമായി എത്തിയിരിക്കുന്ന ട്രെയ്‌ലറില്‍ വിക്രം എന്ന കഥാപാത്രവുമായി ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തുന്നു എന്ന സവിശേഷതയുമുണ്ട്.
രഞ്‌ജി...







































