Sat, Nov 21, 2026
28 C
Dubai

വധഗൂഢാലോചന; ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്

കോട്ടയം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ് വിൻസന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്‍റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി....

ഗ്യാൻവാപി കേസ്; ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരിൽ ഡെൽഹിയിലെ അധ്യാപകൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഗ്യാന്‍വാപി കേസില്‍ ഫേസ്‌ബുക്ക് പോസ്‌റ്റിട്ട ഡെൽഹി സര്‍വകലാശാല പ്രൊഫസര്‍ അറസ്‌റ്റില്‍. ഡെൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിലെ പ്രൊഫസര്‍ രത്തന്‍ ലാലിനെയാണ് ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തത്. രത്തന്‍ ലാലിന്റെ ഫേസ്‌ബുക്ക്...

പാങ്കോങ് തടാകത്തിൽ ചൈനയുടെ രണ്ടാമത്തെ പാലം; പ്രകോപിപ്പിക്കാൻ നീക്കം

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ പാങ്കോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നു. പാങ്കോങ് തടാകത്തിൽ ഈ വർഷം ആദ്യം ചൈന നിർമിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം നിർമിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. അനധികൃതമായി...

സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം; ശനിയാഴ്‌ച വരെ 21 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്‌ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ...

വ്യാപക മഴ; മൽസ്യ ബന്ധനത്തിന് വിലക്ക്, ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയും കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ...

‘ഏത് രാജ്യത്തേക്ക് കടന്നാലും രക്ഷയില്ല, നിയമം മറികടന്നുള്ള യാത്ര വേണ്ട’; കമ്മീഷണർ

കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിജയ് ബാബുവിനെതിരെ നീക്കങ്ങൾ ശക്‌തമാക്കി പോലീസ്. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് വിജയ് ബാബു കാര്യങ്ങൾ കൊണ്ടുപോകുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറയുന്നു. ഏത് രാജ്യത്തേക്ക് കടന്നാലും...

വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി; ഭീഷണിയായി മഴ

തൃശൂർ: വെടിക്കെട്ട് നടത്താൻ പൂരനഗരി ഒരുങ്ങി. വെടിക്കെട്ട് ഉച്ചക്ക് ഒന്നരയോടെ നടത്താനാണ് തീരുമാനം. അതിനിടെ പൂരനഗരിയിൽ വീണ്ടും മഴ ഭീഷണി ഉയർത്തുന്നുണ്ട്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് വെടിമരുന്നുകൾ ക്രമീകരിച്ചു. റവന്യൂ മന്ത്രി കെ...

സംസ്‌ഥാനത്ത്‌ ലഭിച്ചത് നാലിരട്ടി അധിക മഴ; കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി അധിക മഴയാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലഭിച്ചത്. മെയ് പത്ത് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 255.5 മില്ലീമീറ്റർ...
- Advertisement -