Sat, Sep 19, 2026
32 C
Dubai

ശ്രീനിവാസൻ കൊലപാതകം; രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് ശ്രീനിവാസന്റെ കൊലപാതക കേസിൽ പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസ് കസ്‌റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരൻ ഉൾപ്പെടെയാണ് കസ്‌റ്റഡിയിൽ ഉള്ളത്. കേസുമായി ബന്ധപ്പെട്ട്...

സർവകക്ഷി യോഗം; എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചന- മന്ത്രി കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് ചേരുന്ന സർവകക്ഷി യോഗത്തിൽ എല്ലാ പാർട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്നും, കൊലപാതകം നടത്തിയ...

കോൺഗ്രസിൽ നിന്ന് പുറത്താക്കുക ലക്ഷ്യം; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെവി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്നും, വളരെ നേരത്തെ തന്നെ ഈ ശ്രമം തുടങ്ങിയതായും കെവി തോമസ് പറഞ്ഞു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത്...

കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചയായേക്കും

തിരുവനന്തപുരം: കെപിസിസി നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. മെമ്പർഷിപ്പ് ക്യാമ്പയിൽ പൂർത്തീകരിച്ചതിന് പിന്നാലെയാണ് നേതൃയോഗങ്ങൾക്ക് തുടക്കമാകുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് ചർച്ചകളാണ് പ്രധാന അജണ്ട. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടന്നേക്കും. ഇന്ന് രാവിലെ...

പാലക്കാട് നിരോധനാജ്‌ഞ തുടരുന്നു; സർവകക്ഷി യോഗം ഇന്ന്

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്‌ചാത്തലത്തിൽ ഇന്ന് പാലക്കാട് സർവകക്ഷി യോഗം ചേരും. വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേരുക. ബിജെപി, പോപ്പുലർ ഫ്രണ്ട്...

ഹനുമാൻ ജയന്തിക്കിടെ സംഘർഷം; ഡെൽഹിയിൽ 20 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഡെൽഹിയിൽ 20 പേരെ അറസ്‌റ്റ്‌ ചെയ്‌തു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്‌റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ...

അച്ചടക്ക സമിതി നോട്ടീസിൽ വിശദീകരണം നൽകി കെവി തോമസ്

തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കെവി തോമസ് വിശദീകരണം നൽകി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്...

വിട്ടുവീഴ്‌ചയില്ല, അക്രമികൾക്കെതിരെ ശക്‌തമായ നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങൾ ദുഷ്‌ടലാക്കോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസാക്ഷിക്ക് നിരക്കാത്ത ആക്രമണങ്ങളും കൊലപതകങ്ങളുമാണ് സംഭവിച്ചത്. അക്രമികളോട് വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കും. സാഹോദര്യം തകർക്കാൻ ഒരു ശക്‌തിയെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. അക്രമികൾക്കെതിരെ...
- Advertisement -