Sat, Sep 19, 2026
34 C
Dubai

ശ്രീനിവാസൻ വധക്കേസ്; ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു

പാലക്കാട്: ആർഎസ്‌എസ്‌ മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു. ഒരു സ്‌ത്രീയുടെ പേരിലാണ് ബൈക്ക്. എന്നാൽ, ആർസി മാത്രമാണ്...

മന്ത്രിയുടെ ഘോഷയാത്രക്കിടെ ഗതാഗതക്കുരുക്ക്; ചികിൽസ കിട്ടാതെ കുഞ്ഞ് മരിച്ചു

അമരാവതി: മന്ത്രിയുടെ വിജയാഘോഷ യാത്രക്കിടെ ഗതാഗതക്കുരുക്കിൽ പെട്ട് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. രോഗിയായ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. ആന്ധ്രാപ്രദേശിലെ അനന്ദ്‌പൂർ ജില്ലയിലെ കല്യാൺദുർഗിലാണ് സംഭവം. വനിതാ...

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസാ ചെലവ്; 29 ലക്ഷം അനുവദിച്ച ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ളിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചികിൽസക്കായി 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുക അനുവദിച്ച് ഈ മാസം 13നാണ് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്....

നടിയെ ആക്രമിച്ച കേസ്; അനൂപിനും സുരാജിനും വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. ചൊവ്വാഴ്‌ച ഹാജരാകണമെന്നാണ് നിർദ്ദേശം. രാവിലെ 11...

മഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ...

അസമിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി

ന്യൂഡെൽഹി: അസമിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉണ്ടായ ശക്‌തമായ മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ മൂന്ന് കുട്ടികളാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ഹാവ്‌ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം...

കൊച്ചിയിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു

കൊച്ചി: മേനകാ ജങ്‌ഷനിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. തൃപ്പൂണിത്തുറ സ്വദേശി ലിയോൺ ക്രിസ്‌റ്റിയുടെ ബൈക്കിനാണ് തീ പിടിച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ബൈക്ക് പാർക്ക് ചെയ്യാൻ ഒരുങ്ങവേയാണ് തീ ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്....

സുബൈർ വധക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞു, കൊലപാതകം ആസൂത്രിതം

തിരുവനന്തപുരം: പാലക്കാട്ടെ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് എഡിജിപി വിജയ് സാക്കറെ. പ്രതികൾ നിരീക്ഷണത്തിലാണെന്നും എല്ലാവരും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ കുറിച്ചും...
- Advertisement -