കോവിഡ് ഇന്ത്യ; 975 രോഗബാധ, 796 രോഗമുക്‌തി, 4 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 975 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.32 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പ്രതിവാര കേസ് പോസിറ്റിവിറ്റി...
ശ്രീനിവാസൻ വധം; പ്രതികൾ എത്തിയ ബൈക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ എസ്‌കെ ശ്രീനിവാസന്റെ കൊലപാതകത്തിന് പ്രതികളെത്തിയ ബൈക്കിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. ഒരു സ്‌ത്രീയാണ് ബൈക്കിന്റെ ഉടമയെന്നാണ് സൂചന. ഇവർ വായ്‌പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഈ ബൈക്ക് നിലവിൽ...
ഹനുമാൻ ജയന്തിക്കിടെ സംഘർഷം; എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു, 15 പേർ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ശനിയാഴ്‌ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡെൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. പതിനഞ്ചോളം പേരെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിലെടുത്തു.
സംഭവത്തിൽ ആകെ ഏഴ് പേർക്ക് പരിക്കേറ്റു....
3 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ശക്‌തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനൽമഴ ഇന്നും തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ മണിക്കൂറിൽ...
വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നത്; പ്രതിപക്ഷ പാർട്ടികൾ
ന്യൂഡെൽഹി: രാജ്യത്ത് വർഗീയ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്‌ദത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. 13 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സംയുക്‌തമായി പുറത്തിറക്കിയ പ്രസ്‌താവനയിലാണ് പ്രധാനമന്ത്രിക്കെതിരെ വിമർശനം. കലാപങ്ങൾക്ക് സർക്കാരിന്റെ...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട് നാളെ കൈമാറും; കൂടുതല്‍ സമയം ആവശ്യപ്പെടാൻ ക്രൈം...
കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട് നാളെ കോടതിക്ക് കൈമാറും. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. കേസില്‍ മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം സമര്‍പ്പിക്കും.
അതേസമയം,...
കോട്ടയത്ത് ഫ്ളാറ്റിന്റെ 13ആം നിലയിൽ നിന്ന് വീണ് 15കാരി മരിച്ചു
കോട്ടയം: ജില്ലയിൽ ഫ്ളാറ്റിൽ നിന്ന് വീണ് 15കാരി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലെ 13ആം നിലയിൽ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്‍മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ...
പാലക്കാട് സുരക്ഷ ശക്‌തം; ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന്
പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 8 മണിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് പോസ്‌റ്റുമോർട്ടം. 11 മണിയോടെ മൃതദേഹം വിലാപ...








































