Sat, Sep 19, 2026
40 C
Dubai

മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചു; ഭഗവന്ത് മന്നിനെതിരെ പരാതി

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതായി പരാതി. ബിജെപി നേതാവ് തജീന്ദർ പാൽ സിങ്ങാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചാബ് ഡിജിപിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഓൺലൈനായാണ് തജീന്ദർ...

സുബൈർ വധക്കേസ്; നാല് പേർ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വധിച്ച കേസിൽ നാല് പേരെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ്. ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല....

പാലക്കാട് വീണ്ടും കൊലപാതകം; വെട്ടേറ്റ ആർഎസ്എസ് നേതാവ് മരിച്ചു

പാലക്കാട്: വെട്ടേറ്റ് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആർഎസ്എസ് നേതാവ് മരിച്ചു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വെട്ടേറ്റ ശ്രീനിവാസനെ പാലക്കാട്...

കേരളം ഗുണ്ടാ കോറിഡോറായി മാറി; വർഗീയ ശക്‌തികൾ അഴിഞ്ഞാടുന്നു- വിഡി സതീശൻ

തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നിരന്തരമായി വർഗീയ, രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ചില വർഗീയ ശക്‌തികൾ കേരളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണ്ടാ കോറിഡോറായി കാസർഗോഡ് മുതൽ...

വിദ്വേഷത്തിന്റെ സുനാമിയാണ് രാജ്യത്തുള്ളത്, ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് പരിഹരിക്കാനാവില്ല; സോണിയ

ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് വിദ്വേഷത്തിന്റേയും ഭിന്നിപ്പിന്റേയും വൈറസ് പടരുകയാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍...

കാർ കൊണ്ടുപോയത് ബിജെപി പ്രവർത്തകൻ; അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് വാങ്ങിയതെന്ന് അലിയാർ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് കാറുകളിൽ ഒന്നായ KL 9 AQ 7901 നമ്പര്‍ കാര്‍ കൃപേഷ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ളതെന്ന് കണ്ടെത്തി....

ഉപദ്രവിച്ചാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല; ചൈനക്ക് ശക്‌തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

ന്യൂഡെൽഹി: ചൈനക്ക് ശക്‌തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ദ്രോഹിച്ചാൽ, ഇന്ത്യ ആരെയും വെറുതെവിടില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഒരു ശക്‌തമായ രാജ്യമായി ഉയർന്നുവന്നിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും മികച്ച...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 975 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 975 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,40,947 ആയി. പ്രതിദിന പോസിറ്റിവിറ്റി...
- Advertisement -