Sat, Sep 19, 2026
42 C
Dubai

അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും ആശങ്ക; പ്രതികരിച്ച് എസ്‌ ജയശങ്കർ

വാഷിങ്ടൺ: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. ഇന്ത്യ- യുഎസ് 2+2...

അവരെ ഇസ്രായേലിലേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും; ഭഗവന്ത് മന്‍

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ സർക്കാരിനെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥർ ഡെൽഹി...

കർഷക സമരത്തെ അവഹേളിച്ചു; സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം

തൃശൂർ: സുരേഷ് ഗോപി എംപിക്കെതിരെ പ്രതിഷേധവുമായി കർഷകസംഘം പ്രവർത്തകർ. കർഷക സമരത്തെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് തൃശൂർ സ്വരാജ് റൗണ്ടിൽ പ്രതിഷേധം നടത്തിയത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ അമർഷമുണ്ടെനും നിയമങ്ങൾ തിരിച്ചുകൊണ്ടുവരാൻ കർഷകർ തന്നെ...

തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് കെ സ്വിഫ്റ്റ് അല്ല; പിക്ക്അപ് വാൻ കണ്ടെത്തി

തൃശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് പിക്ക്അപ് വാൻ. ഇയാളുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ...

ചൈനയിൽ കുതിച്ചുയർന്ന് കോവിഡ്; ഷാങ്‌ഹായിയിൽ അടച്ചിടൽ തുടരുന്നു

ബെയ്‌ജിങ്‌: ചൈനയിൽ കോവിഡ് കേസുകളിൽ വൻ വർധനവ്. ഷാങ്‌ഹായിയിൽ വ്യാഴാഴ്‌ച മാത്രം 27,000 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഷാങ്‌ഹായിയിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്ത് ഏറെക്കുറെ കൊവിഡ് നിർമാർജനം...

കാവ്യാ മാധവനെ ചോദ്യംചെയ്യൽ അടുത്ത ആഴ്‌ച; ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്‌ച ചോദ്യം ചെയ്‌തേക്കുമെന്ന് ക്രൈം ബ്രാഞ്ച്. ഏപ്രിൽ 18 തിങ്കളാഴ്‌ചക്ക് ശേഷം ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം....

‘വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല’; സമരക്കാരോട് കെഎസ്‌ഇബി ചെയർമാൻ

തിരുവനന്തപുരം: കെഎസ്‌ഇബിയിൽ യാതൊരു പ്രശ്‌നവുമില്ലെന്ന് ചെയർമാൻ ബി അശോക്. സമരക്കാരോട് വാൽസല്യമുണ്ട്. പക്ഷേ, സമരം ചെയ്യുന്നവർ വെറുതേ വെയിലത്തും മഴയത്തും നിന്നിട്ട് കാര്യമില്ല. ഡോ.ബിആർ അംബേദ്‌കർ ജയന്തി ആഘോഷം ആലുവയിൽ ഉൽഘാടനം ചെയ്യുകയായിരുന്നു...

ദുരന്തമായി കെ സ്വിഫ്‌റ്റ്‌ യാത്ര; വീണ്ടും അപകടത്തിൽപെട്ടു

കോഴിക്കോട്: അപകടം കെ സ്വിഫ്‌റ്റ്‌ ബസുകളെ വിടാതെ പിന്തുടരുകയാണ്. ഇന്ന് ബസ് വീണ്ടും അപകടത്തിൽപെട്ടു. താമരശ്ശേരി ചുരത്തിൽ ആറാം വളവ് തിരിക്കുന്നതിനിടെ ആയിരുന്നു അപകടം. ബസിന്റെ ഇടതുവശം പാർശ്വഭിത്തിയിൽ തട്ടിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത്...
- Advertisement -