സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം; തിരഞ്ഞെടുപ്പ് തന്ത്രമെന്ന് എ വിജയരാഘവൻ
തൃശൂർ: സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ട വിതരണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. ബിജെപിയുടെ ഉത്തരേന്ത്യൻ പരിപാടി കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സുരേഷ് ഗോപി സിനിമയിലെ...
കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിന് മുൻപ് ശമ്പളമില്ല; പ്രതിഷേധം ശക്‌തമാവുന്നു
തിരുവനന്തപുരം: വിഷുവിന് മുൻപ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന് ഉറപ്പായി. ഇന്നും നാളെയും സർക്കാർ ഓഫിസുകൾ അവധിയായതിനാലാണ് ശമ്പളം എത്താൻ വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം...
അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം
തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട് കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്.
വെള്ളക്കെട്ടൊഴിയാത്ത പാടത്ത്...
മത സൗഹാർദ്ദം തകർക്കാൻ ശക്‌തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: മതസൗഹാര്‍ദ്ദം ശക്‌തമായി നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്‌തികൾ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്‌തികൾക്ക് കീഴടങ്ങരുതെന്നും ഇദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച്...
തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും
ചെന്നൈ: ഡോ. ബിആര്‍ അംബേദ്‌കറുടെ ജൻമദിനമായ ഇന്ന് തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്‌ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്‌ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്‌ഞയുടെ അന്തസത്ത.
ഈ...
സംസ്‌ഥാനത്ത് രണ്ട് ദിവസം ബാങ്ക് അവധി; റേഷൻ കടകളും പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും രണ്ട് ദിവസം അവധി. വിഷുവും പെസഹ വ്യാഴവും ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണ് അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി...
കോവിഡ് ഇന്ത്യ; 1,007 പുതിയ കേസുകൾ, 26 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,007 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,30,39,025...
ആന്ധ്രയിലെ ഫാക്‌ടറിയിൽ പൊട്ടിത്തെറി; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്‌ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടുത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30ഓടെയാണ് എലുരു ജില്ലയിലെ പ്ളാന്റിൽ പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്.
പരിക്കേറ്റവരെ...








































