കർണാടകയിലെ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഹനുമാൻ ചിത്രം സ്ഥാപിച്ചു
ബെംഗളൂരു: കര്ണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. വാതില് തകര്ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്സ്ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിലെ പുരോഹിൻ നൽകിയ പരാതിയിൽ കടബ പോലീസ്...
‘എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന; ബാഹ്യ ഇടപെടൽ വ്യക്തം’
തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബാഹ്യ ഇടപെടൽ വ്യക്തമാണ്. യുഡിഎഫിന് അനായാസം ജയിക്കാൻ കഴിയും. പിസി ജോർജിന്റെ പ്രസംഗവും വിവാദവുമെല്ലാം ഇതിനോട് ചേർത്ത്...
സർവീസുകൾ റദ്ദാക്കി; കെഎസ്ആർടിസി പണിമുടക്കിൽ വലഞ്ഞ് ജനം
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്.വടകര ഡിപ്പോയിൽ നിന്നുള്ള 11 സർവീസുകൾ മുടങ്ങി. നിലമ്പൂരിൽ നിന്നുള്ള 15 സർവീസുകൾ...
ന്യൂനമർദ്ദം; അടുത്ത മണിക്കൂറിൽ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,...
എൽഡിഎഫ് പ്രചാരണത്തിനായി കെവി തോമസ് ഇറങ്ങിയാൽ നടപടി; കെ സുധാകരൻ
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്കായി കോണ്ഗ്രസ് നേതാവ് കെവി തോമസ് പ്രചാരണത്തിന് ഇറങ്ങിയാൽ നടപടി ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടി അച്ചടക്കം ലംഘിച്ചാൽ നടപടി ഉണ്ടാകും. കെവി തോമസ് അത്ര വലിയ...
കെഎസ്ഇബി തർക്ക പരിഹാരം; ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്ന പരിഹാരത്തിനായി ഊർജ സെക്രട്ടറി വിളിച്ച ചർച്ച ഇന്ന് നടന്നേക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. പ്രശ്ന പരിഹാരത്തിനായി ഇന്ന് നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുക്കും. തൊഴിലാളി യൂണിയനുകളും ചെയർമാനുമായുള്ള...
കോട്ടയം പാത വഴി ഇന്ന് മുതൽ നിയന്ത്രണം
കോട്ടയം: കോട്ടയം പാത വഴി ഇന്ന് പകൽ മുതൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂർ-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ രാവിലെ 3 മുതൽ 6 മണിക്കൂർ വരെയാണ്...
ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി ഇന്ന് കേൾക്കും
കൊച്ചി: കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്...








































