ശ്രീലങ്കയിൽ ആളിക്കത്തി ജനരോഷം; പോലീസുമായി ഏറ്റുമുട്ടൽ
കൊളംബോ: ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്‌തമാകുന്നു. തെരുവിലിറങ്ങിയ ജനം പല സ്‌ഥലങ്ങളിലും തീയിട്ടു. നെഗോമ്പോ പട്ടണത്തിൽ പോലീസും ജനങ്ങളും ഏറ്റുമുട്ടി. രാഷ്‌ട്രീയ നേതാക്കളുടെ വീടുകൾ ജനങ്ങൾ വളഞ്ഞു. മുൻ മന്ത്രി ഗാമിനി ലോകഗിന്റെ...
കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം
തിരുവനന്തപുരം: വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകിനെതിരെ ഇടത് സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മണി മുതൽ ഒരു മണിവരെ സത്യാഗ്രഹം. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌ത നടപടിയിലും...
ആറ് വർഷം, സംസ്‌ഥാനത്ത് കൈക്കൂലി കേസിൽ പിടിയിലായത് 134 സർക്കാർ ജീവനക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്‌ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്‌ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പോലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി...
പീഡനക്കേസ്; പ്രതിയുടെ ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി, അപ്പീൽ നൽകും
കൊച്ചി: പീഡനക്കേസ് പ്രതിയായ യുവാവിന് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് പരാതിക്കാരി. വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും പിഴയുമാണ് എറണാകുളം സിജെഎം കോടതി...
ഓട്ടോ മിനിമം ചാർജ്; ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള...
ഇരുട്ടടി വീണ്ടും; ഇന്ധനവില കൂട്ടി, രണ്ടാഴ്‌ചക്കിടെ പത്ത് രൂപയിലധികം വർധന
ന്യൂഡെൽഹി: രാജ്യത്ത് പതിവുപോലെ ഇന്ധനവില വർധന തുടരുന്നു. പെട്രോൾ, ഡീസൽ വില അർധരാത്രി വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും...
ദേശീയ സർക്കാർ രൂപീകരണം വിഫലം; ശ്രീലങ്കയിൽ രാഷ്‌ട്രീയ പ്രതിസന്ധിയും രൂക്ഷം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി മൂലം ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധിയും. ജനരോഷം തണുപ്പിക്കാൻ സർവകക്ഷി ദേശീയ സർക്കാരുണ്ടാക്കാനുള്ള ശ്രമം പാഴായി. സർക്കാരിൽ ചേരാൻ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ ക്ഷണിച്ചെങ്കിലും...
കണ്ണൂരിനെ ചുവപ്പണിയിച്ച് സിപിഎം; പാർട്ടി കോൺഗ്രസ് ഇന്ന് കൊടിയേറും
കണ്ണൂർ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് സമ്പൂർണ സജ്‌ജമായി സിപിഎം. പാർട്ടി പിറന്ന കണ്ണൂരിന്റെ മണ്ണിൽ ആവേശ പ്രചാരണമാണ് സിപിഎം നടത്തിയിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറുമ്പോൾ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ....








































