Mon, Sep 21, 2026
32 C
Dubai

രോഗബാധ 331, പോസിറ്റിവിറ്റി 2.17%, മരണം 1

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,230 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 331 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 472 പേരും കോവിഡ് മരണം...

പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനായി മുറവിളി

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ ശക്‌തമായതിന് പിന്നാലെ ശ്രീലങ്കയിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂർ നേരത്തേക്കാണ് ശ്രീലങ്കൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയിൽ അടക്കം പ്രക്ഷോഭം ശക്‌തിപ്പെട്ടതിന് പിന്നാലെയാണ് നടപടി. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും...

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കലിന് അടിയന്തര നീക്കവുമായി സർക്കാർ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ലഭ്യമാക്കാൻ അടിയന്തര നീക്കവുമായി സർക്കാർ. മന്ത്രി വി അബ്‌ദുറഹിമാനെ ഇതിനായി ചുമതലപ്പെടുത്തി. മന്ത്രി തിങ്കളാഴ്‌ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. റൺവേ വികസനത്തിനായി 18 ഏക്കറാണ്...

മുംബൈ ലഹരിക്കേസ് സാക്ഷിയുടെ മരണം; അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി

ന്യൂഡെൽഹി: ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിന്റെ മരണം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ. "ഇത്രയും...

യുക്രൈൻ സന്ദർശനം പരിഗണനയിലെന്ന് മാർപാപ്പ

വത്തിക്കാന്‍: യുക്രൈൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ്...

കോതമംഗലത്തെ കോൺവെന്റിൽ വിദ്യാർഥിനി തൂങ്ങിമരിച്ചു

കൊച്ചി: സന്യസ്‌ത വിദ്യാർഥിനി കന്യാസ്‌ത്രീ മഠത്തിൽ തൂങ്ങിമരിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശിനി അന്നു അലക്‌സ്‌ ആണ് മരിച്ചത്. കോതമംഗലം എസ്‌എച്ച്‌ കോൺവെന്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നു...

‘മൊബൈൽ ഫോണിൽ അശ്‌ളീല വീഡിയോകൾ ലഭിക്കുന്നതാണ് ബലാൽസംഗങ്ങൾക്ക് കാരണം’

ഗാന്ധിനഗർ: അശ്‌ളീല വീഡിയോകൾ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇന്ത്യയിൽ ബലാൽസംഗ കേസുകൾ ഉയരാൻ കാരണമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. അയൽക്കാരും ബന്ധുക്കളും ആയ ആളുകളാണ് ബലാൽസംഗ കേസുകളിൽ കൂടുതലും...

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തു നല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ...
- Advertisement -