സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനം; മിനിമം നിരക്ക് പത്ത് രൂപയാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കി വർധിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ സംസ്‌ഥാന സർക്കാരിന് ഇടതു മുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. അതേസമയം, വിദ്യാർഥികളുടെ...
കെജ്‌രിവാളിന്റെ വീടിന് നേരെ ബിജെപി അക്രമം; പോലീസ് ഒത്തുകളിച്ചെന്ന് ആരോപണം
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ അക്രമം നടത്തി ബിജെപി പ്രവർത്തകർ. ബാരിക്കേഡുകളും സിസിടിവി ക്യാമറകളും അക്രമികൾ തകർത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് ബിജെപി പ്രവർത്തകരുടെ മാർച്ച് കെജ്‌രിവാളിന്റെ വസതിക്ക്...
ഇമ്രാൻ ഖാൻ പുറത്തേക്ക്; പ്രധാന സഖ്യകക്ഷി കൂറുമാറി
ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഇമ്രാന്റെ നേതൃത്വത്തിലുള്ള പാകിസ്‌ഥാൻ തെഹ്‌രീക് ഇൻസാഫ് പാർട്ടി (പിടിഐ) സഖ്യ സർക്കാരിന്റെ പ്രധാന കക്ഷികളിലൊന്നായ മുത്തഹിദ ഖ്വാമി...
‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു
കൊല്ലം: തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ്...
ഫ്രാങ്കോ മുളയ്‌ക്കൽ കേസ്; വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി
തിരുവനന്തപുരം: ബലാൽസംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി നൽകി സർക്കാർ. സംസ്‌ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തര വകുപ്പ്...
ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിൽ പ്രതിഷേധം ശക്‌തമാക്കുമെന്ന് പ്രതിപക്ഷം
ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരുസഭകളും തള്ളി. ലോക്‌സഭയിൽ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസും രാജ്യസഭയിൽ നൽകിയ നോട്ടീസുമാണ് തള്ളിയത്. ജനങ്ങളെ...
പുതിയ മദ്യ നയത്തിന് അംഗീകാരം; പബ്ബുകൾ, കൂടുതൽ മദ്യശാലകൾ എന്നിവ തുറക്കും
തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ്ബ് ആരംഭിക്കാനും, സംസ്‌ഥാനത്ത് വിദേശ മദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം...
സുപ്രീം കോടതി ഉത്തരവിന് പുല്ലുവില; ചിന്നക്കനാലിൽ കയ്യേറ്റക്കാർക്ക് എതിരെ നടപടിയില്ല
ഇടുക്കി: ചിന്നക്കനാലിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്‌തി കയ്യേറിയത് ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ല. ആദിവാസികൾക്ക് അനുവദിച്ച പതിമൂന്ന് ഏക്കറിലധികം ഭൂമിയാണ് വർഷങ്ങളായി രണ്ടു കയ്യേറ്റക്കാർ...







































