Tue, Sep 22, 2026
34 C
Dubai

ജൻമനാട്ടിലെ ചടങ്ങിനിടെ നിതീഷ് കുമാറിന് നേരെ ആക്രമണം

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജൻമനാടായ ഭക്‌തിയാർപൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഒരാൾ നിതീഷ് കുമാറിനു നേരെ ആക്രമണം നടത്തിയത്. സിസിടിവി ക്യാമറയിൽ പതിഞ്ഞ ഇയാളെ അറസ്‌റ്റ്...

യുക്രൈനെ സഹായിക്കാൻ പാശ്‌ചാത്യ ലോകത്തിന് കൂടുതൽ ധൈര്യം ആവശ്യമാണ്; സെലെൻസ്‌കി

കീവ്: റഷ്യയുടെ അധിനിവേശം തടയാൻ തന്റെ രാജ്യം പോരാടുമ്പോൾ പാശ്‌ചാത്യ ലോകത്തിന് ധൈര്യമില്ലെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. യുദ്ധത്തിലേക്ക് നയിച്ച ഒരു സംഘട്ടനത്തിൽ പ്രതിരോധം ശക്‌തമാക്കൻ യുദ്ധവിമാനങ്ങൾക്കും ടാങ്കുകൾക്കും വേണ്ടിയുള്ള...

രോഗബാധ 400, പോസിറ്റിവിറ്റി 2.68%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,913 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 400 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 593 പേരും കോവിഡ് മരണം...

സ്‌കൂളുകൾ തുറക്കണം; അഫ്‌ഗാനിൽ താലിബാനെതിരെ പെൺകുട്ടികളുടെ പ്രതിഷേധം

കാബൂൾ: പെൺകുട്ടികളുടെ സെക്കണ്ടറി സ്‌കൂളുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് കാബൂളിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം. അഫ്‌ഗാനിസ്‌ഥാനിൽ ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്‌കൂൾ കഴിഞ്ഞായാഴ്‌ച തുറന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ താലിബാൻ...

എണ്ണ-ഭക്ഷ്യ വിതരണം റഷ്യ തകർക്കാൻ തുടങ്ങി; യുക്രൈൻ

കീവ്: എണ്ണ-ഭക്ഷ്യ വിതരണം നശിപ്പിക്കാൻ റഷ്യ തുടങ്ങിയെന്ന് യുക്രേനിയൻ ആഭ്യന്തര മന്ത്രി വാഡിം ഡെനിസെങ്കോ പറഞ്ഞു. യുക്രേനിയൻ അതിർത്തിയിൽ റഷ്യ കൂടുതൽ സൈനികരെ വിന്യസിക്കാൻ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, റഷ്യൻ സൈന്യം ആറ്...

സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പിൽ പകച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. 'സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി...

ലക്ഷദ്വീപിലെ താൽകാലിക ഷെഡുകൾ പൊളിക്കൽ; ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപിൽ താൽകാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആൾതാമസമില്ലാത്ത ദ്വീപുകളിൽ കൃഷിക്ക് പാട്ടത്തിന് നൽകിയ സ്‌ഥലത്ത് താൽകാലികമായി കെട്ടിയ ഷെഡുകൾ പൊളിക്കാൻ...

തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ ആരംഭിക്കും. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര, സംസ്‌ഥാന സർവീസ്...
- Advertisement -