സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ ‘മിത്ര’; പ്രവർത്തനങ്ങൾ ശക്‌തിപ്പെടുത്തും
തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്‌ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈന്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ സ്‌ത്രീകള്‍ക്ക് സഹായകരമാകുന്ന രീതിയില്‍...
ഇന്ധനവില വർധന; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മാർച്ച് 31 വ്യാഴാഴ്‌ച മുതൽ ഏപ്രിൽ ഏഴ് വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക്...
ഏപ്രിൽ ഒന്ന് മുതൽ ടൊയോട്ട വാഹനങ്ങളുടെ വില ഉയരും
ന്യൂഡെൽഹി: ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ ഇന്ത്യയിലെ മോഡലുകളുടെ വില വർധന പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ വിവിധ മോഡലുകളിൽ 4 ശതമാനം വില വർധനവ് ഉണ്ടാവുമെന്നാണ്...
മിണ്ടിയാല്‍ തടവിലാക്കുമെന്നാണ് എമിഗ്രേഷന്‍ അധികൃതര്‍ ഒസെല്ലയോട് പറഞ്ഞത്; എംഎ ബേബി
തിരുവനന്തപുരം: പ്രശസ്‌ത നരവംശ, സാമൂഹ്യ ശാസ്‌ത്രജ്‌ഞനായ ഇറ്റാലിയൻ പൗരൻ ഫിലിപ്പോ ഒസെല്ലയോട് തിരുവനന്തപുരം വിമാനത്താവള അധികൃതർ വളരെ മോശമായാണ് പെരുമാറിയത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 30 വര്‍ഷമായി...
റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 136 കുട്ടികൾ; യുക്രൈൻ
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 136 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ. 31 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടതെന്ന് യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസ് അറിയിച്ചു. 64 കുട്ടികൾ തലസ്‌ഥാനമായ...
കെ ഫോൺ; കരാർ നൽകിയതിൽ കോടികളുടെ തട്ടിപ്പ്, സർക്കാരിനെതിരെ ബിജെപി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കെതിരെ വീണ്ടും ബിജെപി രംഗത്ത്. പദ്ധതിയുടെ മറവിൽ സിപിഎമ്മിന് ബന്ധമുള്ള സൊസൈറ്റി ഇടനില നിന്ന് കോടികളുടെ തട്ടിപ്പ് നടത്തുന്നതായാണ് ആരോപണം. കെ ഫോണിനായി ഒപ്‌റ്റിക്കൽ ഫൈബർ...
എറണാകുളത്ത് ഉൽസവത്തിനിടെ ആനയിടഞ്ഞു
കൊച്ചി: എറണാകുളം ചേരാനല്ലൂരിൽ ആനയിടഞ്ഞു. ചേരാനല്ലൂർ എടയമംഗലം പാർഥസാരഥി ക്ഷേത്രത്തിലാണ് ആനയിടഞ്ഞത്. അൽപനേരത്തെ പരിഭ്രാന്തിക്കൊടുവിൽ ആനയെ മയക്കുവെടിവച്ച് തളച്ചു. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞതെന്നാണ് റിപ്പോർട്.
ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെ പെട്ടെന്നായിരുന്നു ആന...
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ലയന ബില്ലിനെ കോടതിയിൽ ചോദ്യം ചെയ്യും; കെജ്‌രിവാൾ
ന്യൂഡെൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി (എംസിഡി) ബിൽ-2022 തന്റെ സർക്കാർ പഠിക്കുമെന്നും ആവശ്യമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്...







































